You Searched For "കൊടിക്കുന്നിൽ സുരേഷ്"

തരൂരിന് വിഷമം ഉണ്ടായതിൽ ഖേദിക്കുന്നു; പ്രസ്താവന വ്യക്തിപരമായി ആക്ഷേപിക്കാനായിരുന്നില്ല; പാർട്ടി ഫോറങ്ങളിൽ ആലോചിക്കാതെയുള്ള അദ്ദേഹത്തിന്റെ പല നിലപാടുകളിലും ഞാൻ ഉൾപ്പെടയുള്ള സഹപ്രവർത്തകർക്ക് വിയോജിപ്പികൾ ഉണ്ട്; ഗസ്റ്റ് ആർട്ടിസ്റ്റ് പരാമർശത്തിൽ വിമർശനം കടുത്തതോടെ ഖേദം പ്രകടിപ്പിച്ചു കൊടിക്കുന്നിൽ സുരേഷ്; അസൂയാലുക്കളായ നേതാക്കളുടെ വിമർശനം കരുത്താക്കി മാറ്റി തരൂരും; വിവാദം കത്തിയപ്പോൾ സംസ്ഥാന കോൺഗ്രസിനുള്ളിൽ തരൂർ അനുഭാവികളുടെ എണ്ണം കൂടി
ആന്റണിക്ക് ഗ്രൂപ്പിനോട് താൽപ്പര്യം കുറഞ്ഞപ്പോൾ ഒറ്റപ്പെട്ടത് മാനസ പുത്രൻ; വി എം സുധീരനെ ആന്റണിയുടെ മനസ്സ് അറിഞ്ഞ് പിന്തുണച്ചതോടെ സ്വന്തം ഗ്രൂപ്പിൽ ആർക്കും വേണ്ടാതെയായി; കൂടെ നിൽക്കുന്നവർ സ്ഥാനം കിട്ടാൻ ഗ്രൂപ്പ് അനിവാര്യമെന്ന തിരിച്ചറിഞ്ഞ് കളം മാറി കളി; കൊടിക്കുന്നിൽ ഐ ഗ്രൂപ്പുമായി അടുക്കുന്നു; ബെന്നി ബെഹന്നാന് ശേഷം മറ്റൊരു പ്രമുഖൻ കൂടി ചെന്നിത്തല ക്യാമ്പിലേക്ക്
കോൺഗ്രസിലെ ഗ്രൂപ്പു സമവാക്യങ്ങൾ വീണ്ടും മാറിമറിയുന്നു; മൂന്ന് വർഷത്തിന് ശേഷം കൊടിക്കുന്നിൽ സുരേഷ് വീണ്ടും എ ഗ്രൂപ്പിൽ എത്തി; ഐ ഗ്രൂപ്പിലേക്ക് എത്തിക്കാൻ ചെന്നിത്തല ചരടുവലിക്കുന്നതിനിടെ ഉമ്മൻ ചാണ്ടി കളത്തിലിറങ്ങി കൈകൊടുത്തു; കൊല്ലം ജില്ലയിൽ കൂടുതൽ കരുത്തു നേടി എ വിഭാഗം
പോസ്റ്റർ വിവാദം കോൺഗ്രസിന് നല്ലതല്ല; ആരെങ്കിലും പോസ്റ്റർ ഒട്ടിച്ചാലോ ബോർഡ് വച്ചാലോ നേതൃത്വമാറ്റം നടത്തുന്ന കീഴ് വഴക്കം കോൺഗ്രസിലില്ല; വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്
യുവതലമുറയും അണികളും ആഗ്രഹിക്കുന്നത് കെ സുധാകരൻ അധ്യക്ഷനാകാൻ; ഗ്രൂപ്പുകളെ മൈൻഡ് ചെയ്യാത്തതിൽ അമർഷനുമായി മുതിർന്നവരും; പുതിയ അധ്യക്ഷന്റെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാനാകാതെ ഇരുട്ടിൽത്തപ്പി ഹൈക്കമാൻഡ്; ഫൈനൽ ലിസ്റ്റിൽ ഉള്ളത് സുധാകരനും കൊടിക്കുന്നിലും തന്നെ
കോൺഗ്രസിൽ ജനാധിപത്യപരമായ പല സംവാദങ്ങളും നടക്കും; ഏതെങ്കിലും പക്ഷത്തോട് യോജിപ്പോ വിയോജിപ്പോ തോന്നുന്നത് സ്വാഭാവികം; പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് പറഞ്ഞത് ഞാൻ അടക്കമുള്ള പലനേതാക്കളും പലരീതിയിൽ യോഗ്യതകൾ ഉള്ളവരെന്ന്; മാധ്യമങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും കൊടിക്കുന്നിൽ സുരേഷ്
കോവിഡ് സന്നദ്ധപ്രവർത്തകരായ കെഎസ്‌യു ഭാരവാഹികളെ സിപിഐഎം പ്രവർത്തകർ അക്രമിച്ചെന്ന് കൊടിക്കുന്നിൽ സുരേഷ്; മുതിർന്ന കോൺഗ്രസ് നേതാവിന്റെ ആരോപണം ഫേസ്‌ബുക്ക് കുറിപ്പിലുടെ; സിപിഐഎം ഗുണ്ടകൾ വൈറസുകളേക്കാൾ അക്രമകാരികൾ; തങ്ങളുടെ കുട്ടികളെത്തൊട്ടാൽ കൈയും കെട്ടിയിരിക്കില്ലെന്നും മുന്നറിയിപ്പ്
സംഘപരിവാർ മുക്ത കേരളമാണ് കെപിസിസിയുടെ പ്രധാന അജണ്ട; കോൺഗ്രസ് ദിശാബോധം അനിവാര്യതയാകുന്ന സാഹചര്യത്തിൽ; ഇപ്പോൾ വേണ്ടത് സാഹോദര്യബന്ധത്തിലൂന്നിയ കെട്ടുറപ്പെന്നും വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്
സിപിഎമ്മിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നതുകൊടി സുനിയും അർജ്ജുൻ ആയങ്കിമാരും; റഹീമിന്റെയൊക്കെ പണി ന്യായീകരണം മാത്രം; എത്ര കഴുകിക്കളയാൻ ശ്രമിച്ചാലും ചോരപുരണ്ട സിപിഎമ്മിന്റെ സ്വർണക്കടത്തു കഥകൾ പുറത്തു വരുക തന്നെ ചെയ്യും; പരിഹാസവുമായി കൊടിക്കുന്നിൽ സുരേഷ്
എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഡി.സി.സി പട്ടിക പ്രസിദ്ധീകരിക്കാനാകില്ല; പ്രചരിക്കുന്നത് മേൽവിലാസമില്ലാത്ത പോസ്റ്ററുകൾ; കോൺഗ്രസിൽ പ്രശ്‌നങ്ങളില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്
മുഖ്യമന്ത്രി നവോത്ഥാന നായകനാണെങ്കിൽ മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ച് കൊടുക്കണമായിയരുന്നു; പാർട്ടിയിൽ എത്രയോ നല്ല പട്ടിക ജാതിക്കാരനായ ചെറുപ്പക്കാരുണ്ടായിട്ടും മുഖ്യമന്ത്രി അത് ചെയ്തില്ല; മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ് എംപി