You Searched For "കൊടുംഭീകരന്‍"

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ 10 കുടുംബാംഗങ്ങളെ വകവരുത്തിയതോടെ ഭയന്ന മസൂദ് അസ്ഹര്‍ മുഖ്യതാവളമായ ബഹാവല്‍പൂര്‍ വിട്ടു; ആയിരം കിലോമീറ്റര്‍ അകലെ പാക് അധീന കശ്മീരില്‍ കൊടുംഭീകരനെ സ്‌പോട്ട് ചെയ്ത് ഇന്റലിജന്‍സ് ഏജന്‍സികള്‍; ഇന്ത്യയെ തെറ്റിദ്ധരിപ്പിക്കാന്‍ ബഹാവല്‍പൂരിലെ ജയ്‌ഷെ കേന്ദ്രത്തില്‍ നിന്നും തന്ത്രപരമായ നീക്കവും
ഹെഡ്ലിയുമായി സ്വവര്‍ഗബന്ധം? പാക് മിലിട്ടറി ഡോക്ടര്‍ ഒളിച്ചോടി കാനഡയില്‍; ഇമിഗ്രേഷന്‍ സര്‍വീസിലുടെ കോടീശ്വരന്‍; ഒപ്പം ഹലാല്‍ കശാപ്പുശാലകളും; ഡാനിഷ് ബോംബ് കേസില്‍ അകത്ത്; മുംബൈ ഭീകരാക്രമണത്തിലും പ്രധാനി; കൊടും ഭീകരന്‍ തഹാവുര്‍ ഹൂസൈന്‍ റാണ ഇന്ത്യയിലെത്തുമ്പോള്‍!
വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനും ആര്‍എസ്എസ്, ഹൈന്ദവ സംഘടനാ നേതാക്കളെ വകവരുത്താനും ലക്ഷ്യമിട്ടു; അല്‍ഖ്വയിദയുടെ സ്ലീപ്പര്‍ അംഗം; സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ തുടങ്ങിയത് കച്ചിത്തുരുമ്പായി; കാഞ്ഞങ്ങാട്ട് നിന്ന് പിടികൂടിയ നിര്‍മ്മാണ തൊഴിലാളി ഷാബ് ഷെയ്ഖ് ബംഗ്ലാ കൊടുംഭീകരന്‍
ഐഎസ് തലവന്‍ ബാഗ്ദാദിയുടെ വിശ്വസ്തന്‍; വധശ്രമങ്ങളെ അതിജീവിച്ചത് പലതവണ;  അമേരിക്ക തലയ്ക്ക് വിലയിട്ടത് 10 കോടി;  പശ്ചാത്യ വേഷങ്ങളില്‍ പൊതുവേദികളിലെത്തിയ മിതവാദി;  അബു മുഹമ്മദ് അല്‍-ജുലാനിയുടേത് അല്‍ഖ്വയ്ദ  ഭീകരരക്തം; ബാഷറിനെ വീഴ്ത്തിയ വിമത നേതാവ് സിറിയ ഭരിക്കുമോ?