You Searched For "കൊലപാതകം"

ഭാര്യയെ വെടിവച്ച് കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു; ഭർത്താവിന്റെ മൃതദ്ദേഹം കണ്ടത് വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ; കൊലപാതകം കുടുംബവഴക്കിനെ തുടർന്ന്; നാടിനെ നടുക്കിയ സംഭവം കാസർകോട് കാനത്തൂരിൽ
തന്നെക്കാൾ പ്രായമുള്ള യുവതിയെ വിവാഹം കഴിക്കാൻ മനസ്സുവന്നില്ല; 32കാരിയെ വെട്ടിനുറുക്കി മൃതദേഹം ഒളിപ്പിച്ചത് സ്വന്തം ഫ്ലാറ്റിലെ ചുമരിനുള്ളിൽ; കാമുകിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിലായി
ആനയ്ക്ക് നേരേ എറിഞ്ഞത് പെട്രോൾ നിറച്ച ടയർ; കത്തുന്ന ശരീരവുമായി കാടുകയറാതെ ആന നിന്നത് ജനവാസ കേന്ദ്രത്തിലും; പ്രതികളെ കുറിച്ച് സൂചന ലഭിച്ചത് ദൃശ്യങ്ങൾ പ്രചരിച്ചതോടെ; കാട്ടാനയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായത് റിസോർട്ട് ഉടമകൾ
ദുബായിൽ മോഷണത്തിനിടെ ഇന്ത്യക്കാരായ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ കേസ്: പതിനെട്ടും പതിമൂന്നും വയസ് പ്രായമുള്ള പെൺകുട്ടികളെ അടുത്ത മാസം വിസ്തരിക്കും; പാക്കിസ്ഥാൻ സ്വദേശിയായ മുഖ്യപ്രതിയെ വീഡിയോ കോൺഫറൻസിൽ വിസ്തരിച്ചു
റഫീഖ് ശല്യപ്പെടുത്തിയപ്പോൾ മകന്റെ അരയിലെ ബെൽറ്റ് അഴിച്ചെടുത്ത് അടിച്ചു യുവതി; ഓടിയപ്പോൾ ബഹളം കേട്ടെത്തിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും മർദ്ദിച്ചു; യുവതിക്ക് മുന്നിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം; കാസർകോട്ടെ റഫീഖിന്റെ മരണം മർദനത്താലെങ്കിൽ കൊലക്കുറ്റത്തിന് കേസെടുക്കും