You Searched For "കൊലപാതകശ്രമം"

സമൂഹത്തിന്റെ നാവായി ജീവിക്കുന്നവനെ കത്തിപ്പിടിയിലും ടിപ്പര്‍ ലോറിയുടെ പിന്‍ചക്രത്തിലും കയറ്റിയിറക്കാമെന്ന ഗോത്രനീതിയുടെ അരാജകവാഴ്ച; പ്രദീപിനെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം, ഷാജന്‍ സ്‌കറിയയ്ക്കു നേരെ നടന്ന കൊലപാതകശ്രമമാണ്; മാധ്യമപ്രവര്‍ത്തകന്‍ മനോജ് മനയിലിന്റെ കുറിപ്പ്
അഭിഭാഷകനെ ഓഫീസിൽ തീ കൊളുത്താൻ ശ്രമിച്ച സംഭവത്തിൽ അവ്യക്തതയെന്ന് പൊലീസ്; നേരിട്ടെത്തി മൊഴി നൽകിയിട്ടും പൊലീസ് ഒളിച്ചുകളി നടത്തിയെന്ന് അഭിഭാഷകന്റെ ആരോപണം;  അക്രമണമുണ്ടയാത് തൃശ്ശുരിലെ ക്രിമിനൽ അഭിഭാഷകൻ പി.കെ. സുരേഷ് ബാബുവിനു നേരെ
കിളികൾക്ക് മരുന്ന് നൽകാനെന്ന് പറഞ്ഞ് മെഡിക്കൽ സ്റ്റോറിൽ നിന്ന് സിറിഞ്ചും രണ്ടുഗ്ലൗസുകളും ഒരുറോൾ കോട്ടണും വാങ്ങി; അരുണിനെ വിളിച്ച് പ്രസവിച്ച് കിടക്കുന്ന സ്‌നേഹയെ കാണാൻ മോഹമെന്ന് പറഞ്ഞു; അനുഷയുടെ ഫോണിലെ വാട്‌സാപ്പ് ചാറ്റുകൾ നീക്കിയതിൽ സംശയം; പരുമല സംഭവത്തിൽ അന്വേഷണം തുടരുന്നു