You Searched For "കോടതി"

വിലങ്ങുകൊണ്ട് കോടതിയുടെ ജനൽചില്ല് അടിച്ചുതകർത്തു; കേരള - ആന്ധ്ര പൊലീസുകാർ നോക്കിനിൽക്കെ കളക്ടറേറ്റ് ബോംബ് സ്ഫോടന കേസിലെ പ്രതികളുടെ ആക്രമണം; ബേസ്മൂവ്മെന്റ് പ്രവർത്തകരായ പ്രതികളെ പൂജപ്പുരയിലേക്ക് മാറ്റി
പരിശീലകൻ താരങ്ങളെ സന്തോഷത്താൽ ആലിംഗനം ചെയ്യുന്നത് കുറ്റകൃത്യമല്ല; ലൈംഗികോദ്ദേശ്യമില്ലാതെ സ്ത്രീകളെ സ്പർശിക്കുന്നതും കെട്ടിപ്പിടിക്കുന്നതും കുറ്റമല്ലെന്ന് ബ്രിജ് ഭൂഷൺ കോടതിയിൽ
സ്വത്ത് തർക്കത്തെ തുടർന്ന് പകയായി; പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ഭാര്യയുടെ വ്യാജ പരാതി; ഒന്നരവർഷത്തെ ജയിൽ വാസത്തിന് ശേഷം പിതാവിനെ വെറുതെവിട്ട് കോടതി
നിയമസഭാ സമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രിക്കൊപ്പം സുരക്ഷാ ചുമതലയിൽ അനിൽകുമാർ; കെ എസ് യുക്കാരെ മർദ്ദിച്ച കേസിൽ ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകില്ല; തീരുമാനം മുഖ്യമന്ത്രിയുടെ കൂടെ ഉപദേശം സ്വീകരിച്ചെന്ന് സൂചന; കോടതി ഇടപെടൽ ഇല്ലെങ്കിൽ ഗൺമാൻ കേസ് ആവിയാകും