You Searched For "കോടികള്‍"

ലോട്ടറി ടിക്കറ്റുകളുടെ വില ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ നീക്കം; സമ്മാനത്തുകയും കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ഭാഗ്യാന്വേഷികള്‍ക്കും ടിക്കറ്റ് വില്‍പ്പനക്കാര്‍ക്കും തിരിച്ചടിയാകും; കേന്ദ്രം ജി.എസ്.ടി കൂട്ടിയാല്‍ ഉടന്‍ തീരുമാനം; പുതിയ നികുതി ഘടന നടപ്പാക്കിയാല്‍ സംസ്ഥാനത്തിന് പ്രതിവര്‍ഷം നഷ്ടം പതിനായിരം കോടി രൂപയിലേറെ
എം പരിവഹന്‍ ആപ്പിന്റെ മറവില്‍ കോടികള്‍ തട്ടിയതിലും ഡാര്‍ക്ക് വെബ് സ്വാധീനം; എപികെ ഫയല്‍ ഉണ്ടാക്കുകയും തട്ടിപ്പിന് കളമൊരുക്കുകയും ചെയ്തത് മൂന്നാം പ്രതിയായ പതിനാറുകാരന്‍; വാരണാസിയിലെ വീട്ടിലെ പരിശോധന അസാധ്യമാക്കിയത് നാട്ടുകാരുടെ പ്രതിരോധം; ആ രണ്ടു പേരില്‍ നിന്നും പ്രാഥമികമായി കിട്ടിയത് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് വിവരങ്ങള്‍; ഓപ്പറേഷന്‍ ശിവപുരിയില്‍ അന്വേഷണം തുടരും
പത്ത് വര്‍ഷമായി എഡിസന്‍ ഡാര്‍ക്ക്‌നെറ്റില്‍ സജീവം; ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തില്‍ ലഹരി വില്‍പ്പന; തെളിവുകള്‍ ഇല്ലാതാക്കാന്‍ മൊനേരൊ ക്രിപ്‌റ്റോ കറന്‍സിയില്‍ ഇടപാടുകള്‍; സമ്പാദിച്ചത് പത്ത് കോടിയോളം; മൂവാറ്റുപുഴയില്‍ നിര്‍മിക്കുന്നത് ബഹുനില ഷോപ്പിങ് കോംപ്ലക്‌സ്; ഡ്രഗ് മണി ഒഴുകിയ വഴിതേടി എന്‍.സി.ബി
വിവിധ ഭാഷകള്‍ ഒഴുക്കോടെ കൈകാര്യം ചെയ്യുന്ന ഷഹീര്‍ ബാബു; പലരില്‍ നിന്നുമായി പണം വായ്പ്പ വാങ്ങി; വ്യാജ ഇ.ഡി റെയ്ഡിന് ഇറങ്ങിയത് സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന് സൂചന; വ്യവസായി സുലൈമാനില്‍ നിന്നും പണം തട്ടിയ എ.എസ്.ഐയുടെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹം
10 വര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ വെള്ളത്തിലായി; ജീവിതം വഴി മുട്ടി; സമരവുമായി ചിത്രകാരി സജിത ശങ്കര്‍; ബിജെപി നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്