You Searched For "കോട്ടയം"

ആശുപത്രി ജീവനക്കാർ നീതുവിനെ സഹായിച്ചിട്ടില്ല; ഒരാഴ്ചയ്ക്കുള്ളിൽ ആരോഗ്യ മന്ത്രിക്കു റിപ്പോർട്ട് നൽകും! അന്വേഷണത്തിന് മുമ്പ് നിലപാട് പ്രഖ്യാപിച്ച അഡീഷണൽ ഡയറക്ടർ; അമ്മയെ കബളിപ്പിച്ച് കുട്ടിയുമായി അശ്വതി കടന്നത് വെറും ആറു മിനിറ്റ് കൊണ്ട്; കൂട്ടിരിപ്പുകാരെ തല്ലിചതയ്ക്കുന്ന സെക്യൂരിറ്റിക്കാർ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു; മെഡിക്കൽ കോളേജുകളിൽ സംഭവിക്കുന്നത്
നിർത്തിയിട്ട ബസിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം; കണ്ടക്ടറും സഹായിയും അറസ്റ്റിൽ; എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചത് പ്രണയം നടിച്ച് വശത്താക്കി; ബസും പൊലീസ് കസ്റ്റഡിയിലെടുത്തു
കോട്ടയം നഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു; കൊല്ലപ്പെട്ടത് വിമലഗിരി സ്വദേശി ഷാൻ ബാബു; കൊല നടത്തിയത് നഗരത്തിലെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട കെടി ജോമോൻ; ഗുണ്ടാപ്പകയെന്ന് പ്രാഥമിക നിഗമനം; ഓപ്പറേഷൻ ട്രോജനുമായി പൊലീസ് മുന്നോട്ടു പോകവേ ഞെട്ടിച്ച് വീണ്ടും ഗുണ്ടാവിളയാട്ടം
രാത്രി ഓട്ടോറിക്ഷയിൽ വീട്ടിലെത്തിയ സംഘം ഷാനിനെ കൂട്ടിക്കൊണ്ടുപോയെന്ന് അമ്മയുടെ പരാതി; പിന്നാലെ തല്ലിക്കൊന്ന് ചുമലിലേറ്റി പൊലീസ് സ്‌റ്റേഷന് മുന്നിൽ കൊണ്ടിട്ടു ജോമോനും; കൊലപാതകത്തിലേക്ക് നയിച്ചത് ഫേസ്‌ബുക്കിലെ വാക് തർക്കങ്ങളും; ഷാനിന്റെ സുഹൃത്ത് സൂര്യനും ജോമോനും തമ്മിൽ സൈബർ ഇടത്തിൽ കശപിശയും
എന്തിന് എന്റെ കുഞ്ഞിനെ കൊന്നു?; പരാതിയിൽ പൊലീസ് നടപടി എടുത്തില്ല; സർക്കാർ എന്തിനാണ് ഈ കാലന്മാരെയൊക്കെ ഇറക്കിവിടുന്നത്; പൊലീസിനും സർക്കാരിനുമെതിരേ കൊല്ലപ്പെട്ട യുവാവിന്റെ അമ്മ ത്രേസ്യാമ്മ; ഗുണ്ടകളെ നിലയ്ക്ക് നിർക്കാൻ ആഭ്യന്തര വകുപ്പിനാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്
കോട്ടയത്ത് ഷൂട്ടിങ് സ്ഥലത്ത് മുഖംമൂടി ആക്രമണം; അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ മേക്കപ് ആർട്ടിസ്റ്റിന് പരുക്ക്; തലയ്ക്ക് പരുക്കേറ്റ ചെമ്പ് സ്വദേശി മെഡിക്കൽ കോളേജിൽ; അന്വേഷണം തുടങ്ങി