Lead Storyകോളപ്ര ദ്വീപിനെ ടൂറിസം മാപ്പിലെത്തിച്ച് പേരുണ്ടാക്കാന്‍ കൊതിച്ച നാട്ടുകാര്‍; ഇന്ന് മലങ്കര ജലാശയത്തോട് ചേര്‍ന്നുള്ള ആ ഗ്രാമത്തില്‍ മാധ്യമങ്ങള്‍ എത്തുന്നത് തട്ടിപ്പുകാരന്റെ ജന്മദേശം തേടി; പിജെ ജോസഫ് പഠിപ്പിച്ച എം എസ് ഡബ്ല്യൂക്കാരന്; കൂണ് കൃഷിയില്‍ ലാഭമുണ്ടാക്കി കൈയ്യടി നേടിയ കര്ഷകന്; ഒന്നാം ക്ലാസ് മുതല്‍ മിടുക്കനായ പ്രാസംഗികന്; പാതിവില തട്ടിപ്പിലെ വില്ലന്‍; അനന്തുകൃഷ്ണന്റെ ആര്‍ക്കും അറിയാത്ത കഥമറുനാടൻ മലയാളി ബ്യൂറോ12 Feb 2025 12:45 PM IST