You Searched For "കോഴ ആരോപണം"

ഒന്നുകില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആവാം; അല്ലെങ്കില്‍ 50 ലക്ഷം രൂപ സ്വീകരിച്ച് എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കു വോട്ട് നല്‍കാം; 50 ലക്ഷം വാങ്ങി ലൈഫ് സെറ്റില്‍ ചെയ്യാനാണ് എന്റെ തീരുമാനം; കൂറുമാറാന്‍ സിപിഎമ്മിന്റെ 50 ലക്ഷം കോഴയെന്ന് ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ; വെളിപ്പെടുത്തലില്‍ വിജിലന്‍സ് അന്വേഷണം