SPECIAL REPORTഓണം പൊടിപൊടിച്ചതോടെ കേരളം ആശങ്കയിലേക്ക്; കോവിഡ് കേസുകൾ കുതിച്ച് ഉയരുന്നു; ഇന്ന് 30,007 പേർക്ക് രോഗം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 %; 18,997 പേർ രോഗമുക്തി നേടി; 24 മണിക്കൂറിനിടെ 1,66,397 സാമ്പിളുകൾ പരിശോധിച്ചുമറുനാടന് മലയാളി26 Aug 2021 11:30 PM IST
SPECIAL REPORTഓണക്കാല ഇളവുകൾ മൂലം കോവിഡ് കേസുകൾ കൂടി; വാക്സിനേഷൻ വഴി സാമൂഹിക പ്രതിരോധ ശേഷി വൈകാതെ ആർജ്ജിക്കാൻ ആകും എന്നാണ് പ്രതീക്ഷ; മരണം പരമാവധി കുറയ്ക്കാനാണ് ശ്രമം; നിയമസഭാ സമ്മേളനവും ഓണവും കാരണമാണ് വാർത്താ സമ്മേളനത്തിലെ ഇടവേള എന്നും മുഖ്യമന്ത്രിമറുനാടന് മലയാളി29 Aug 2021 12:11 AM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്നും മുപ്പതിനായിരത്തിന് മുകളിൽ കോവിഡ് കേസുകൾ; 115 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86%; 30,203 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 20,687 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 2,18,892; 24 മണിക്കൂറിനിടെ 1,60,152 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി31 Aug 2021 11:39 PM IST
SPECIAL REPORTസംസ്ഥാനത്ത് വീണ്ടും മുപ്പതിനായിരത്തിന് മുകളിൽ കോവിഡ് കേസുകൾ; ഇന്ന് 30,196 പേർക്ക് രോഗം; ടെസ്റ്റ് പോസിറ്റിവിറ്റി 17.63%; 27,579 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 2,39,48; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,71,295 സാമ്പിളുകൾ എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി8 Sept 2021 11:32 PM IST
KERALAMകോവിഡ് കേസുകൾ കുറഞ്ഞു; കേരളം - തമിഴ്നാട് ചെക്ക്പോസ്റ്റുകളിൽ പരിശോധന കുറഞ്ഞു; പഠനത്തിനും ജോലിക്കും തമിഴ്നാടിനെ ആശ്രയിക്കുന്നവർക്ക് ഏറെ ആശ്വാസംമറുനാടന് മലയാളി6 Nov 2021 6:03 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്നും ഏഴായിരത്തിന് മുകളിൽ കോവിഡ് കേസുകൾ; 7224 പേർക്ക് രോഗം; തിരുവനന്തപുരത്ത് ആയിരത്തിന് മുകളിൽ രോഗികൾ; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 345; രോഗമുക്തി നേടിയവർ 7638; 24 മണിക്കൂറിനിടെ 73,015 സാമ്പിളുകൾ പരിശോധിച്ചുമറുനാടന് മലയാളി11 Nov 2021 11:44 PM IST
KERALAMസംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയർന്ന് നിൽക്കുന്നത് നേരത്തെ രോഗം ബാധിക്കാത്തവർ ഉള്ളതുകൊണ്ട്; ആരോഗ്യ സംവിധാനങ്ങൾ സജ്ജമായതിനാൽ ആണ് കോവിഡ് വ്യാപനം പിടിച്ചു നിർത്താൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി8 Dec 2021 4:14 AM IST
PROFILEതിങ്കളാഴ്ച്ച മുതൽ വാക്സിനെടുക്കാത്തവർക്ക് കർശന നിയന്ത്രണങ്ങളുമായി സ്വിറ്റ്സർലന്റ്; തിയേറ്ററുകൾ അടക്കം അടച്ച് പൂട്ടി ഡെന്മാർക്ക്; കൂടുതൽ പ്രദേശങ്ങൾ യെല്ലോ സോണിലേക്കായി ഇറ്റലിയും; കോവിഡ് വീണ്ടും പിടിമുറുക്കുമ്പോൾസ്വന്തം ലേഖകൻ18 Dec 2021 5:04 PM IST
KERALAMരാജ്യത്ത് കോവിഡ് കേസുകൾ അതിവേഗം ഉയരുന്നു; പ്രതിദിന രോഗികളുടെ എണ്ണം കാൽ ലക്ഷം കടക്കുമ്പോൾ ഡൽഹിയിലും മഹാരാഷ്ട്രയിലും എല്ലാം കോവിഡ് കുതിച്ചുയരുന്നു; കൂടുതൽ പേരെ രോഗികളാക്കി ഒമിക്രോണും മുന്നോട്ട്സ്വന്തം ലേഖകൻ3 Jan 2022 11:08 AM IST
SPECIAL REPORTസംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും 3000 കടന്നു; ഇന്ന് 3640 പേർക്ക് രോഗം; 30 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 180; രോഗമുക്തി നേടിയവർ 2363; കഴിഞ്ഞ 24 മണിക്കൂറിനിടെ 71,120 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യ മന്ത്രിമറുനാടന് മലയാളി4 Jan 2022 11:25 PM IST
SPECIAL REPORTസംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു; ഇന്ന് 4801 പേർക്ക് കോവിഡ്; 4458 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 29 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 225; രോഗമുക്തി നേടിയവർ 1813; കഴിഞ്ഞ 24 മണിക്കൂറിനിടെ 71,098 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി5 Jan 2022 11:40 PM IST