You Searched For "കോവിഡ് രണ്ടാം തരംഗം"

കോവിഡ് രണ്ടാം തരംഗം രാജ്യത്തുകൊടുങ്കാറ്റ് പോലെ  ആഞ്ഞടിച്ചു; ആഘാതമുണ്ടാക്കിയ വേദനയും ബുദ്ധിമുട്ടുകളും മനസ്സിലാക്കുന്നു; കൊറോണയ്‌ക്കെതിരെ രാജ്യം നടത്തുന്നത് വൻപോരാട്ടം; വെല്ലുവിളി വലുതെങ്കിലും ഇച്ഛാശക്തിയോടെ അതിജീവിക്കുക തന്നെ ചെയ്യും; ഓക്‌സിജൻ ആവശ്യക്കാർക്ക് ലഭ്യമാക്കാൻ അടിയന്തര നടപടികൾ: പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
രാജ്യത്ത് അടുത്ത മൂന്ന് ആഴ്ചകളിൽ കോവിഡ് സജീവ രോഗികളുടെ എണ്ണം കുത്തനെ വർധിക്കും; മെയ്‌ പകുതിയോടുകൂടി 35 ലക്ഷമാകുമെന്നും ആരോഗ്യ വിദഗ്ദ്ധർ; രണ്ടാം തരംഗത്തിനു പിന്നിൽ ബി.1.617; ഗവേഷണത്തിനായി വിദർഭ, നാഗ്പൂർ നഗരങ്ങളിലേക്ക് രാജ്യാന്തര ശാസ്ത്രജ്ഞർ
ഇന്ത്യയിലെ കോവിഡ് വ്യാപനം: നടപടികൾ കർശനമാക്കി യുഎസ്; എത്രയും വേഗം ഇന്ത്യ വിടണമെന്ന് പൗരന്മാർക്ക് നിർദ്ദേശം;  ഇന്ത്യയിൽ ആരോഗ്യ സംവിധാനങ്ങൾ പരിമിതമാണെന്നും വിമർശനം
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം: അതിതീവ്രമായതിന്റെ പ്രധാന കാരണം വ്യാപനശേഷി കൂടിയ വൈറസ് വകഭേദം; സാമൂഹികമായ കൂടിച്ചേരലുകളും വൻ ആഘോഷപരിപാടികളും തിരിച്ചടിയായി; പിഴവുകൾ ചൂണ്ടിക്കാട്ടി ഡബ്ലുഎച്ച്ഒ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമാക്കിയത് ഡെൽറ്റ വകഭേദം; ആൽഫയെക്കാൾ അമ്പത് ശതമാനം അധിക തീവ്രവ്യാപനശേഷി; എല്ലാ സംസ്ഥാനങ്ങളിലും വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയെന്നും പഠന റിപ്പോർട്ട്
കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; രാജ്യത്തെ കോവിഡ് കേസുകളിൽ 32 ശതമാനം കേരളത്തിൽ; രോഗികളിൽ 21 ശതമാനം മഹാരാഷ്ട്രയിൽ; കേരളത്തിലെ 14 ജില്ലകളും മഹാരാഷ്ട്രയിലെ 15 ജില്ലകളും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം