You Searched For "കോവിഡ് വാക്‌സിനേഷൻ"

വാക്‌സിനേഷൻ നടത്തിയവരിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 0.06 ശതമാനം പേർ മാത്രം; 97.38 ശതമാനം പേർക്കും വൈറസിൽ നിന്ന് സംരക്ഷണം ലഭിച്ചെന്ന് പഠനം; നിരീക്ഷിച്ചത് കോവിഷീൽഡ് വാക്‌സിൻ എടുത്തവരെ
കോവിഡ് വാക്‌സിനേഷൻ രണ്ടോ മൂന്നോ മാസം കൊണ്ട് പൂർത്തിയാക്കാനാവില്ല; നിരവധി വെല്ലുവിളികൾ മുൻപിലുണ്ട്; രാജ്യത്തെ അവഗണിച്ച് വാക്‌സീൻ കയറ്റുമതി നടത്തില്ലെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട്
കോവിഡ് വാക്‌സിനേഷന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചിട്ടില്ല; ആരോപണം നിഷേധിച്ച് നടി മീര ചോപ്ര; സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന തിരിച്ചറിയിൽ കാർഡ് തന്റേതല്ലെന്നും ബോളിവുഡ് നടി
കോവിഡ് വാക്‌സിനേഷൻ: കോവിഷീൽഡും കോവാക്സിനും രണ്ട് ഡോസ് നിർബന്ധം; ശാസ്ത്രീയ തെളിവുകൾ ലഭ്യമാകാതെ വാക്‌സിൻ മിശ്രണം നൽകില്ല; വിശദീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
വിവിധ സംസ്ഥാനങ്ങളിൽ വാക്‌സീൻ പാഴാക്കൽ ഇപ്പോഴും ഉയർന്ന നിലയിൽ; പരിഹരിക്കാൻ നടപടി സ്വീകരിക്കണം; രാജ്യത്തെ വാക്‌സിനേഷൻ യജ്ഞത്തിന്റെ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി
കോവിഡ് വാക്സിൻ ഒരു ഡോസ് എടുത്തവരുടെ എണ്ണത്തിൽ അമേരിക്കയെ പിന്നിലാക്കി ഇന്ത്യ; 60 വയസിന് മുകളിലുള്ളവരിൽ 40 ശതമാനം പേരും വാക്സിൻ സ്വീകരിച്ചു; രാജ്യത്ത് 377 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തിൽ താഴെ
40 വയസിന് മുകളിലുള്ള എല്ലാവർക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്‌സിൻ നൽകുമെന്ന് മുഖ്യമന്ത്രി; മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ എല്ലാ വകുപ്പുകളും കൈകോർത്ത് പൊതുജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കാനും നിർദ്ദേശം
വാക്സിൻ എടുത്തവർക്ക് തീവണ്ടിയാത്രയ്ക്കും ആർടിപിസിആർ പരിശോധന വേണ്ടിവരില്ല; വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉള്ളവരെ യാത്രചെയ്യാൻ അനുവദിക്കുന്ന കാര്യം റെയിൽവേയുടെ പരിഗണനയിൽ; തീരുമാനം ഉടൻ