You Searched For "കോവിഡ്"

ഇന്ത്യയുടെ 90 ശതമാനം പ്രദേശങ്ങളിലും ഉയർന്ന കോവിഡ് വ്യാപനം; 640 ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിൽ; പ്രതിദിന കണക്ക് നാല് ലക്ഷത്തിൽ താഴെയാകുമ്പോഴും ആശങ്ക ഒഴിയുന്നില്ല; ഇന്ത്യയിൽ കണ്ടെത്തിയ ബി.1.617 കൊറോണ വൈറസ് വകഭേദം ലോകത്ത് കണ്ടെത്തിയതിൽ വെച്ച് ഏറ്റവും അപകടകാരി
ഇന്ത്യൻ വകഭേദം ബ്രിട്ടനെ ചതിച്ചു; കോവിഡിനെ തോൽപ്പിച്ചു ജീവിതത്തിലേക്കിറങ്ങും മുൻപ് പലതവണ വിഭാഗിച്ചും രൂപം മാറിയും ഇന്ത്യൻ കോവിഡ് അരങ്ങ് വാഴുന്നു; പൂജ്യം മരണത്തിൽ നിന്നും 20 ലേക്ക് കുതിച്ചുയർന്ന് ബ്രിട്ടൻ
ഭർത്താവിന് വെള്ളം ചോദിച്ചിട്ട് നൽകിയില്ല; ആശുപത്രിയിലെ അറ്റൻഡർ വന്ന് സഹായത്തിന് പകരം തന്നെ കയറിപ്പിടിച്ചു; പരിഭ്രമവും ഭയവും കാരണം ഒന്നും പറയാനായില്ല; ഭർത്താവിന്റെ മരണത്തിൽ കോവിഡ് ആശുപത്രിയിലെ ദുരവസ്ഥ തുറന്ന് കാട്ടി യുവതിയുടെ വീഡിയോ
ഇന്ന് അന്താരാഷ്ട്ര നഴ്‌സ്ദിനം:കോവിഡ് പോരാട്ടത്തിൽ ജീവനർപ്പിച്ചത് 90 നഴ്‌സുമാർ; ഏറ്റവും കൂടുതൽ മരണം ഉത്തർപ്രദേശിലും മഹരാഷ്ട്രയിലും; മരണം ഇല്ലാത്ത സംസ്ഥാനമായി കേരളം
കോവിഡ് കാലത്ത് പാവങ്ങൾക്കായി കേന്ദ്രം നൽകിയ 596.7 ടൺ കടല പഴകിനശിച്ചു; മിച്ചം വന്ന കടല നാലു മാസമായി റേഷൻ കടയിലിരുന്നു കേടായി; സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷ്യക്കിറ്റിൽപെടുത്തി വിതരണം ചെയ്യാൻ അനുവദിച്ചിട്ടും സിവിൽ സപ്ലൈസ് വീഴ്‌ച്ച വരുത്തി; കിറ്റ് ഹിറ്റാക്കി വോട്ടു നേടിയ സർക്കാർ കേന്ദ്രം നൽകിയ ധാന്യവും കേടാക്കി കളയുമ്പോൾ
കോവിഡ് പോസിറ്റീവായി വീട്ടിൽ കഴിയുന്ന യുവാവിന് നേരെ അയൽവാസിയുടെ ഭീഷണിയും അസഭ്യവർഷവും; ഭാര്യക്ക് നേരെയും കേട്ടൽ അറയ്ക്കുന്ന തെറിവിളി; യുവാവിനെതിരെ പേലീസിൽ പരാതി നൽകി റോബേഷ്; ഇരുവരും തമ്മിൽ അതിർത്തി പ്രശ്‌നം നിലനിൽക്കുന്നതായി നാട്ടുകാരും
സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു; കൂടുതലും 18- 60 പ്രായപരിധിയിലുള്ളവരെന്ന് റിപ്പോർട്ടുകൾ; ഗുരുതരാവസ്ഥയിലുള്ളവരിലും കൂടുതൽ യുവാക്കൾ; ഭീതിപ്പെടുത്തുന്ന കണക്കുകൾ പുറത്ത്