You Searched For "കോവിഡ്"

മഹാമാരിക്കാലത്ത് പ്രതീക്ഷയേകുന്ന വാർത്ത വീണ്ടും; ഗുരുതര രോഗബാധ തടയുന്നതിൽ തങ്ങളുടെ കോവിഡ് വാക്സിൻ നൂറ് ശതമാനം ഫലപ്രദമെന്ന് മൊഡേണ; അവസാന ഘട്ടത്തിലും 94 ശതമാനം ഫലപ്രാപ്തി; അമേരിക്കയിലും യൂറോപ്പിലും അടിയന്തര ഉപയോഗത്തിന് അനുമതി തേടും; ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും വാക്‌സിൻ നിർമ്മാതാക്കൾ
എണ്ണത്തിൽ കുറവാണെങ്കിലും ഇന്ത്യയിലേക്ക് കൂടുതൽ പറന്നെത്തുന്നത് യുകെ മലയാളികൾ; കൊച്ചിയിലേക്ക് എയർ ഇന്ത്യ നേരിട്ട് പറന്നു തുടങ്ങിയപ്പോൾ ലാഭത്തിൽ മൂന്നാം സ്ഥാനം; കേരളം ഒറ്റക്കെട്ടായി സമ്മർദം ചെലുത്തിയാൽ കോവിഡിന് ശേഷവും എയർ ഇന്ത്യക്ക് നേരിട്ടുള്ള സർവീസ് തുടരാനാകും; യുകെ മലയാളികളുടെ സ്വപ്നങ്ങൾക്ക് ദൂരം കുറയുമോ?
ശാസ്ത്രലോകത്തെ ഞെട്ടിച്ച് ശരീരത്തിൽ കോവിഡിനെതിരെയുള്ള ആന്റി ബോഡിയുമായി നവജാതശിശു! കോവിഡ് ബാധിച്ച യുവതി ജന്മം നൽകിയ കുഞ്ഞിന്റെ ശരീരത്തിൽ ആന്റിബോഡി; ലോകത്ത് തന്നെ ആദ്യമെന്ന് വൈദ്യശാസ്ത്ര രംഗം
സംസ്ഥാനത്ത് ഇന്ന് 5375 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ കേസുകൾ മലപ്പുറം ജില്ലയിൽ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 58,809 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ൽ; 26 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 2270 ആയി; 48 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ
സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കോവിഡ്;  5924 പേർ രോഗമുക്തി നേടി; 28 മരണങ്ങൾ കൂടി; കോവിഡ്-ചികിത്സയിലുള്ളവർ 61,455; ഇതുവരെ രോഗമുക്തി നേടിയവർ 5,50,788; കഴിഞ്ഞ 24 മണിക്കൂറിനിടെ 56,993 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകൾ; 26 പ്രദേശങ്ങളെ ഒഴിവാക്കി എന്നും മുഖ്യമന്ത്രി