You Searched For "കോവിഡ്"

വെറും ഒമ്പതു രൂപ നിരക്കിൽ ഒമ്പതു കൂട്ടം പച്ചക്കറികൾ; ആദായവിൽപ്പനാ പരസ്യം കണ്ട് ഇരച്ചെത്തി ജനക്കൂട്ടം; സാനിറ്റൈസർ ഉപയോഗവും  സാമൂഹ്യ അകലും സന്ദർശക രജിസ്റ്ററും അടക്കം എല്ലാ കോവിഡ് മാനദണ്ഡങ്ങളും കാറ്റിൽപ്പറന്നത് ഞൊടിയിടയിൽ; പോത്തീസിനെ പൂട്ടിക്കെട്ടിയ ദൃശ്യങ്ങൾ പുറത്ത്; പച്ചക്കറികൾക്കൊപ്പം പോത്തീസ് സ്റ്റോഴ്‌സിൽ കോവിഡ് ഫ്രീ ആയിരുന്നോ എന്ന് ദിവസങ്ങൾക്കുള്ളിൽ അറിയാം
സംസ്ഥാനത്ത് ഇന്ന് 5949 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 5173 പേർക്ക്, പുറത്ത് നിന്നും വന്ന 83 പേർക്ക് രോഗം; 30 മരണവും റിപ്പോർട്ടു ചെയ്തു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 59,690 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97ലെന്ന് മുഖ്യമന്ത്രി
ലോകം മുഴുവൻ സഹതാപത്തോടെ അനുകമ്പ ചൊരിഞ്ഞിട്ടും പാഠം പഠിക്കാതെ ഇറ്റലി; രണ്ടാം വരവിൽ ദിവസവും മരണം ശരാശരി 700 വീതം; യൂറോപ്പിലെ ഏറ്റവും കൂടുതൽ പേർ മരിച്ച രാജ്യമെന്ന പദവി ബ്രിട്ടനിൽ നിന്നും ഏറ്റെടുത്ത് ഇറ്റലി
എല്ലാ രാജ്യങ്ങളിലും അതീവ രഹസ്യസ്വഭാവം ഉള്ള വകുപ്പുകളിൽ പോലും കമ്യുണിസ്റ്റ് പാർട്ടി അംഗത്വമുള്ള ചൈനീസ് പൗരന്മാർ ജോലിചെയ്യുന്നു; മിക്ക ബ്രിട്ടീഷ് ബാങ്കുകളിലും പ്രതിരോധ വകുപ്പിലും കോവിഡ് വാക്സിൻ കമ്പനിയിലും പോലും ചൈനീസ് പൗരന്മാർ; ഗൗരവത്തോടെ എടുത്ത് ബ്രിട്ടൺ
ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർക്ക് കോവിഡ്; ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാർക്ക് നാട്ടിലെത്തിയപ്പോൾ രോഗം; 250 പേരെ പരിശോധിച്ചപ്പോൾ 36 പേരും രോഗബാധിതർ; ശബരിമല സന്നിധാനത്ത് അതിവേഗം കോവിഡ് ബാധിക്കുന്നു; ഡിസംബർ ഒമ്പതു വരെ രോഗം സ്ഥിരീകരിച്ചത് 288 പേർക്ക്; ദേവസ്വം ബോർഡിന്റെ അത്യാർത്തി രോഗപ്പെരുക്കത്തിന് കാരണമാകുന്നു
സംസ്ഥാനത്ത് ഇന്ന് 4698 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 46,375 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.13 കടന്നു; 29 മരണങ്ങൾ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു; 43 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; 5258 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
ജർമ്മനിയിൽ ആദ്യ തവണത്തേക്കാൾ മരണം കൂടുതൽ ഇക്കുറി; കോവിഡിനെ പിടിച്ചുകെട്ടാൻ ക്രിസ്ത്മസ്സ് നിരോധിച്ച് ഏയ്ഞ്ചല മാർക്കെൽ; കൊറോണയ്ക്ക് മുൻപിൽ വിരണ്ട് വാ പൊളിച്ച് ഇറ്റലി; നാളെ മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ച് ഫ്രാൻസ്; യൂറോപ്പിന്റെ സ്ഥിതി ഇപ്പോഴും അപകടകരം