SPECIAL REPORTഛർദിയും അപസ്മാര ലക്ഷണവുമായി കൂട്ടത്തോടെ കഴുഞ്ഞ് വീണത് അഞ്ചൂറിലധികം പേർ; ആന്ധ്രയിലെ എലൂരുവിലെ അജ്ഞാത രോഗത്തിൽ സത്വര നടപടിയുമായി ആരോഗ്യവകുപ്പ്; വെള്ളത്തിലും പാലിലും കലർന്ന നിക്കലും ലെഡും മൂലമെന്ന് പ്രാഥമിക കണ്ടെത്തൽ; കോവിഡ് കാലത്ത് ഭീതി പടർത്തിയ അജ്ഞാത രോഗത്തെ മെരുക്കാൻ എയിംസ് അധികൃതരുംമറുനാടന് ഡെസ്ക്8 Dec 2020 7:19 PM IST
Uncategorizedസൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 193 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,59,115 ആയിമറുനാടന് ഡെസ്ക്8 Dec 2020 7:36 PM IST
ELECTIONSകോവിഡ് ഭീഷണിക്കിടയിലും ജനാധിപത്യ ബോധം കൈവിടാതെ മലയാളികൾ; പോളിങ് 72.67 ശതമാനമായത് ഇരുമുന്നണികൾക്കും പ്രതീക്ഷ നൽകുന്നു; ഏറ്റവും കുറച്ച് പേർ വോട്ട് ചെയ്യാൻ എത്തിയത് പത്തനംതിട്ട ജില്ലയിൽമറുനാടന് മലയാളി9 Dec 2020 5:18 AM IST
SPECIAL REPORTശീതീകരണത്തിനുള്ള കോൾഡ് ചെയിൻ പോയിന്റുകൾ 28,947; കുത്തിവെപ്പെടുക്കാൻ നിയോഗിക്കപ്പെടുക 1.54 ലക്ഷം മിഡ് വൈഫുമാരെ; ഒരാൾക്കു വാക്‌സീൻ കുത്തിവയ്ക്കാൻ 30 മിനിറ്റ് വരെയെടുക്കും; രാജ്യത്ത് വാക്‌സിനേഷൻ പൂർത്തിയാക്കാൻ ഒരു വർഷമോ അതിലധികമോ സമയമെടുത്തേക്കാം; ഇന്ത്യയിലെ കോവിഡ് വാക്‌സിനേഷന്റെ വിശേഷങ്ങൾ ഇങ്ങനെമറുനാടന് മലയാളി9 Dec 2020 10:12 AM IST
SPECIAL REPORTസംസ്ഥാനത്ത് കോളേജുകൾ ഘട്ടം ഘട്ടമായി തുറക്കാൻ ശ്രമം തുടങ്ങി; ഈമാസം 25ന് മുമ്പ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാം കോവിഡ് ചികിത്സ ഒഴിവാക്കാൻ നിർദ്ദേശം; എൻജിനിയറിങ് കോളേജുകളിൽ 28 മുതൽ നേരിട്ടുള്ള ക്ലാസുകൾ തുടങ്ങും; സെമസ്റ്റർ പരീക്ഷയും പതിവു രീതിയിൽ; ജനുവരിയോടെ കോളേജുകൾ തുറക്കുമെന്ന് ഏതാണ്ട് ഉറപ്പായിമറുനാടന് മലയാളി9 Dec 2020 11:51 AM IST
Uncategorizedബോളിവുഡ് താരം കൃതി സനോണിന് കോവിഡ്; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് താരംമറുനാടന് ഡെസ്ക്9 Dec 2020 5:51 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 4875 പേർക്ക് കോവിഡ്; 4647 പേർ രോഗമുക്തി നേടി; 35 മരണങ്ങൾ കൂടി; ചികിത്സയിലുള്ളവർ 59,923; ഇതുവരെ രോഗമുക്തി നേടിയവർ 5,86,998; കഴിഞ്ഞ 24 മണിക്കൂറിനിടെ 52,655 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകൾ; 4 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി9 Dec 2020 6:10 PM IST
SPECIAL REPORTഇന്ത്യയിൽ കോവിഡ് വാക്‌സിന് അടിയന്തര അനുമതിയില്ലെന്ന് ദേശീയ മാധ്യമങ്ങൾ; സീറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നിവയുടെ അപേക്ഷകൾ വിദഗ്ധ സമിതി അംഗീകരിച്ചില്ല; സാധാരണ നടപടിക്രമം മാത്രമാണെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട്; വാർത്ത വ്യാജമെന്ന് കേന്ദ്ര സർക്കാർമറുനാടന് ഡെസ്ക്9 Dec 2020 7:02 PM IST
Uncategorizedസൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 159 പേർക്ക്; കോവിഡ് വ്യാപനം ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽമറുനാടന് ഡെസ്ക്9 Dec 2020 7:45 PM IST
SPECIAL REPORTഫൈസർ വാക്സിൻ സ്വീകരിച്ച രണ്ട് നഴ്സുമാർക്ക് പാർശ്വഫലങ്ങൾ; ആശങ്കയോടെ എൻ എച്ച് എസ് ജീവനക്കാർ; ഏതെങ്കിലും അലർജിയുള്ളവർ വാക്സിൻ എടുക്കരുതെന്ന് അധികൃതർ; ബ്രിട്ടനിലെ കോവിഡ് വാക്സിൻ വിതരണം രണ്ട് ദിവസം പിന്നിടുമ്പോൾ സംഭവിക്കുന്നത്മറുനാടന് ഡെസ്ക്10 Dec 2020 6:34 AM IST
Uncategorizedഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 179 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,25,669 ആയിമറുനാടന് ഡെസ്ക്10 Dec 2020 4:18 PM IST
Uncategorizedഒമാനിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; തൃശൂർ സ്വദേശി മരിച്ചത് ആശുപത്രിയിൽ ചികിത്സയിലിരിക്കെമറുനാടന് ഡെസ്ക്10 Dec 2020 4:55 PM IST