KERALAMമരിച്ചുപോകുമായിരുന്ന പതിനായിരങ്ങളെ രക്ഷിക്കാൻ കഴിഞ്ഞു; കോവിഡ് പ്രതിരോധത്തിൽ കേരളം പിന്നിലെന്ന ആരോപണങ്ങളെ തള്ളി ആരോഗ്യ മന്ത്രി കെ.കെ. ശൈലജസ്വന്തം ലേഖകൻ30 Jan 2021 5:44 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 6282 പേർക്ക്; എറണാകുളത്തും കോഴിക്കോട്ടും കൂടുതൽ രോഗികൾ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 59,759 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.51ൽ; 51 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; 7032 പേർ രോഗമുക്തരായി; പുതുതായി നാല് ഹോട്ട് സ്പോട്ടുകളുംമറുനാടന് മലയാളി30 Jan 2021 6:14 PM IST
KERALAMതിരുവനന്തപുരത്ത് 350 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 471 പേർക്കു രോഗമുക്തിമറുനാടന് മലയാളി30 Jan 2021 6:59 PM IST
SPECIAL REPORTകൊറോണ ആരംഭിച്ചത് ചൈനയിൽ തന്നെ; തുടക്കം 2019 ഒക്ടോബറിൽ; അന്വേഷിക്കാൻ പോയ ലോകാരോഗ്യ സംഘടനാ സംഘം ഇപ്പോഴും ചൈനീസ് ആതിഥേയത്വം സ്വീകരിച്ച് കറങ്ങുമ്പോൾ എല്ലാ സത്യങ്ങളും ദൂരീകരിച്ച് അമേരിക്കൻ സംഘംമറുനാടന് ഡെസ്ക്31 Jan 2021 6:05 AM IST
SPECIAL REPORTമരണം 1200 ൽ താഴേത്തന്നെ തുടരുമ്പോൾ പുതിയ രോഗികളുടെ എണ്ണത്തിൽ വീണ്ടും ഇടിവ്; 5 ലക്ഷത്തോളം ആളുകൾക്ക് ഇന്നലെ മാത്രം വാക്സിൻ നൽകി; ബ്രിട്ടൻ മഹാമാരിയെ പിടിച്ചുകെട്ടുന്ന വിധംമറുനാടന് ഡെസ്ക്31 Jan 2021 8:01 AM IST
Uncategorizedകേരളത്തെ വിടാതെ കോവിഡ്; 24 മണിക്കൂറിൽ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് രോഗികളിൽ പകുതിയും സംസ്ഥാനത്ത്സ്വന്തം ലേഖകൻ31 Jan 2021 11:14 AM IST
SPECIAL REPORTകോവിഡിന്റെ മറവിൽ ആനുകൂല്യം നൽകാതെ രവി പിള്ള പിരിച്ചു വിട്ടത് 286 തൊഴിലാളികളെ; സൗദി നിയമം അനുസരിച്ച് കിട്ടേണ്ടത് ലക്ഷക്കണക്കിന് രൂപ; ശതകോടീശ്വരൻ പിണങ്ങുമെന്ന ഭയത്തിൽ ഒന്നും ചെയ്യാതെ മോദി സർക്കാർ; ആർപി ഗ്രൂപ്പിന്റെ ഓഫീസിന് മുന്നിൽ മുദ്രാവാക്യം വിളിമറുനാടന് മലയാളി31 Jan 2021 2:07 PM IST
KERALAMതിരുവനന്തപുരത്ത് 300 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 382 പേർക്കു രോഗമുക്തിമറുനാടന് മലയാളി31 Jan 2021 6:55 PM IST
Uncategorizedപുതിയ രോഗികളുടെ എണ്ണം 21,000 ത്തിൽ ഒതുക്കി; ആഴ്‌ച്ചകൾക്ക് ശേഷം മരണം 587 ൽ നിന്നു; ആറുലക്ഷത്തോളം പേർക്ക് ഇന്നലെ നൽകി വാക്സിനേഷൻ റെക്കോർഡിലേക്ക് ഉയരുമ്പോൾ ബ്രിട്ടനിൽ കോവിഡ് ബാധയ്ക്ക് വൻ ഇടിവ്സ്വന്തം ലേഖകൻ1 Feb 2021 6:20 AM IST
PARLIAMENTകോവിഡ് വാക്‌സിന് 35,000 കോടി; ആരോഗ്യ മേഖലയ്ക്ക് 64, 180 കോടിയുടെ പാക്കേജ്; കൂടുതൽ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കും; പുതിയ 15 എമർജൻസി ഹെൽത്ത് സെന്ററുകൾ തുടങ്ങും; മഹാമാരിക്കാലത്ത് ആരോഗ്യത്തിന് കൂടുതൽ ഊന്നൽ; വാക്‌സിൻ സൗജന്യമാണോ എന്ന് അറിയാൻ കാത്തിരിക്കണംമറുനാടന് മലയാളി1 Feb 2021 11:38 AM IST
Uncategorizedഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 198 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,34,524 ആയിമറുനാടന് മലയാളി1 Feb 2021 7:01 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 5716 പേർക്ക് കോവിഡ്; 16 മരണങ്ങൾ കൂടി; 5747 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 69,157; ഇതുവരെ രോഗമുക്തി നേടിയവർ 8,65,168; കഴിഞ്ഞ 24 മണിക്കൂറിനിടെ 52,940 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 65 പുതിയ ഹോട്ട് സ്പോട്ടുകൾ എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി2 Feb 2021 6:07 PM IST