You Searched For "കോവിഡ്"

ഇതു രണ്ടും എന്റെ ഫോട്ടോയാണ്.. ഇരുപത് മിനിറ്റ് കൂടുമ്പോഴാണ് ഒന്ന് നേരെ ശ്വാസം കിട്ടുക.. ഇത് കോവിഡ് വന്നാൽ മാത്രമറിയുന്ന ഭീകരതയാണ്... ഇപ്പോൾ താൻ മരിക്കുമെന്ന് തോന്നിപ്പോകുന്ന സാഹചര്യങ്ങൾ; കോവിഡിനെ പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങളെ വെല്ലുവിളിക്കുന്നവർ സാലിക്ക് പറയാനുള്ളത് കൂടി കേൾക്കണം
തൃശ്ശൂർ പൂരപ്രദർശന നഗരിയിലെ 18 പേർക്ക് കോവിഡ്; പ്രദർശനം നിർത്തിവെക്കാൻ തീരുമാനം; വെടിക്കെട്ടിനും കാണികൾക്ക് പ്രവേശനമില്ല; പൂര ദിവസങ്ങളിൽ തൃശ്ശൂർ നഗര നിയന്ത്രണം പൊലീസ് ഏറ്റെടുക്കും; സ്വരാജ് റൗണ്ടിലേക്കുള്ള വഴികളും, കടകളും പൂർണമായി അടയ്ക്കാൻ തീരുമാനം; ഇക്കുറി പൂരം നടക്കുക ചടങ്ങുകളായി മാത്രം
രാഹുൽ ഗാന്ധിക്ക് കോവിഡ്; നേരിയ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് കോവിഡ് ടെസ്റ്റ് നടത്തിയപ്പോൽ പോസിറ്റീവായി; സമ്പർക്കം പുലർത്തിയവർ പ്രോട്ടോക്കോൾ പാലിക്കണമെന്ന് രാഹുൽ
കൊവിഡിന്റെ രണ്ടാം തരംഗത്തിൽ മരണനിരക്ക് കുറവ്;  വരുന്ന മൂന്നാഴ്ച നിർണായകം; വിശദീകരണവുമായി കേന്ദ്രമന്ത്രി ഹർഷവർധൻ സിങ്; രാജ്യത്ത് ട്രെയിൻ ഗതാഗതം നിർത്തിലെന്നും ലോക്ഡൗൺ വേണ്ടിവരില്ലെന്നും മന്ത്രി
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 19,000 കടന്നു; ഇന്ന് 19,577 കേസുകൾ;  28 മരണങ്ങൾ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45; ചികിത്സയിലുള്ളവർ 1,18,673; രോഗമുക്തി നേടിയവർ 3880; ആകെ രോഗമുക്തി നേടിയവർ 11,48,671; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,221 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 28 പുതിയ ഹോട്ട് സ്പോട്ടുകൾ; 3 പ്രദേശങ്ങളെ ഒഴിവാക്കി
ഇന്നലെ മരണം 2000 കടന്നു; രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്ത്; 28,000 പുതിയ രോഗികളോടെ ലോകത്തിന്റെ കോവിഡ് എപ്പിസെന്ററായി ഡൽഹി: ആദ്യവ്യാപനത്തിൽ അമേരിക്കയ്ക്കും ന്യൂയോർക്കിനുമുള്ള സ്ഥാനം ഏറ്റെടുത്ത് ഇന്ത്യയും ഡൽഹിയും: കോവിഡ് യുദ്ധത്തിൽ അമ്പേ പരാജയപ്പെട്ട് ഇന്ത്യ
കോവിഡ് ലക്ഷണങ്ങളെ നേരിടാൻ മരുന്ന് വികസിപ്പിക്കാനൊരുങ്ങി ബ്രിട്ടൻ; അടിയന്തര സാഹചര്യങ്ങൾ കഴിഞ്ഞാൽ മരുന്ന് കൊടുത്ത് വീട്ടിലേക്കയയ്ക്കും; വാക്സിനേഷനിലൂടെ കോവിഡ് നിയന്ത്രണത്തിൽ മാതൃക കാട്ടിയ ബ്രിട്ടൻ അടുത്ത ഘട്ടത്തിലേക്ക്