SPECIAL REPORTഅതിതീവ്ര വ്യാപനശേഷിയുള്ള ഇന്ത്യൻ വകഭേദത്തെ നിയന്ത്രിക്കാൻ വാക്‌സിനുപോലും കഴിഞ്ഞേക്കില്ല; കൂടുതൽ മാരകമായ വകഭേദങ്ങൾ രൂപപ്പെടും; ഇന്ത്യ പോകുന്നത് മഹാദുരന്തത്തിലേക്ക്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനമറുനാടന് മലയാളി10 May 2021 11:51 AM IST
SPECIAL REPORTഎവറസ്റ്റ് കീഴടക്കാനെത്തുവരെ കീഴടക്കി കോവിഡ്; കൊടുമുടിയിൽ കോവിഡ് അതിർത്തി നിർമ്മിക്കാനൊരുങ്ങി ചൈന; നടപടി സഞ്ചാരികൾ തദ്ദേശവാസികളുമായി ഉണ്ടായേക്കാവുന്ന സമ്പർക്കം ഒഴിവാക്കാൻമറുനാടന് മലയാളി11 May 2021 11:17 AM IST
SPECIAL REPORTസമയം നോക്കാതെ ജ്യോതിഷാലയം തുറന്ന ജോത്സ്യൻ; വാങ്ങേണ്ടത് ഒരു ബർഗർ, ലോക്കായത് ബൈക്ക്; നന്നായി ഒന്ന് ഉപദേശിക്കാൻ കമ്മിഷണറുടെ നിർദ്ദേശം; കണ്ണൂരിലെ ലോക്ഡൗൺ കാഴ്‌ച്ചകൾ ഇങ്ങനെമറുനാടന് മലയാളി12 May 2021 2:42 PM IST
Uncategorizedയാഗം നടത്തിയാൽ മതി, കോവിഡ് മൂന്നാം തരംഗം ഇന്ത്യയെ തൊടില്ല ; വിവാദ പരാമർശവുമായി വീണ്ടും മധ്യപ്രദേശ് മന്ത്രി ഉഷാ താക്കൂർ; പരിസ്ഥിതി ശുദ്ധീകരണത്തിനായി നാലുദിവസത്തെ യാഗം നടത്തുക; ഇതാണ് യജ്ഞ ചികിത്സയെന്നും വീശദീകരണംസ്വന്തം ലേഖകൻ12 May 2021 6:24 PM IST
Uncategorizedഏഴ് കോടി ലക്ഷ്യമിട്ടു, 11 കോടി കിട്ടി!; മനസും കയ്യും നിറച്ച് 'വിരുഷ്ക'യുടെ കോവിഡ് ധനസമാഹരണം; സാമ്പത്തിക സഹായം നൽകിയവർക്ക് നന്ദി അറിയിച്ച് വിരുഷ്കസ്വന്തം ലേഖകൻ14 May 2021 4:15 AM IST
Uncategorizedഡൽഹിയിൽ കോവിഡ് ബാധിച്ച് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; തിരിച്ചടിയായത് രോഗം തിരിച്ചറിയാൻ വൈകിയത്മറുനാടന് മലയാളി15 May 2021 4:17 AM IST
KERALAMഹൃദ്രോഗം അടക്കം 20 രോഗങ്ങളുള്ളവർക്ക് മുൻഗണന; വാക്സിനു വേണ്ടി 18 വയസിനു മുകളിലുള്ളവർക്ക് ഇന്നു മുതൽ രജിസ്റ്റർ ചെയ്യാം; നിർദ്ദേശങ്ങൾ ഇങ്ങനെമറുനാടന് മലയാളി15 May 2021 6:41 PM IST
SPECIAL REPORTമലപ്പുറത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ റേഷൻ കാർഡുമായി പുറത്തിറങ്ങാം; എറണാകുളത്തും ജനസഞ്ചാരം തടയാൻ അതിശക്തമായ ഇടപെടലുകൾ; മേഖല തിരിച്ച് നിയന്ത്രണങ്ങൾ തൃശൂരിലും; തിരുവനന്തപുരത്ത് ഇടറോഡുകളിൽ പോലും ബാരിക്കേഡുകൾ; ഇന്നുവരെ കണ്ടിട്ടില്ലാത്ത നിയന്ത്രണങ്ങൾ; ട്രിപ്പിൾ ലോക്ഡൗണിൽ കേരളം നിശ്ചലമാകുംമറുനാടന് മലയാളി17 May 2021 1:35 AM IST
KERALAMഓക്‌സിജനു വേണ്ടി 2 ടാങ്കറുകൾ കൂടി കൊൽക്കത്തയിലേക്ക്; രണ്ട് ടാങ്കറുകളിലായി എത്തിക്കുക 18 ടൺ ഓക്‌സിജൻ; ടാങ്കറുകൾ തിരിച്ചെത്തിക്കുക കെഎസ്ആർടിസി ഡ്രൈവർമാരുടെയും വാഹന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ റോഡ് മാർഗ്ഗംമറുനാടന് മലയാളി17 May 2021 2:13 PM IST
SPECIAL REPORTഎന്റെ ഡോക്ടർ പദ്ധതിയിലൂടെ വ്യാപനം പ്രാദേശികമായി തടഞ്ഞു; ഓക്‌സിജൻ ക്ഷാമം ഒഴിവാക്കാൻ ഞൊടിയിടയിൽ നീക്കങ്ങൾ; ആഗോള ടെണ്ടർ വിളിച്ച് വാക്‌സിനേഷൻ അടിപൊളിയാക്കി; ബ്ലാക്ക് ഫംഗസ് തടയാൻ പ്രത്യേക വിഭാഗം; മൂന്നാംതരംഗം തടയാൻ ഇപ്പോഴെ തയ്യാറെടുപ്പുകൾ; കോവിഡിൽ ആദ്യം കാലിടറിയ മഹാരാഷ്ട്രയെ ആദിത്യ താക്കറെ കൈപിടിച്ചുയർത്തിയ വിധംമറുനാടന് മലയാളി23 May 2021 4:22 PM IST
SPECIAL REPORTഅമ്മയ്ക്ക് അടിയന്തരമായി ബ്ലാക്ക് ഫംഗസ് മരുന്ന് വേണം; 95,000 രൂപ നൽകി ഓൺലൈനിൽ ബുക്ക് ചെയ്തു; രാജസ്ഥാനിൽ തട്ടിപ്പിനിരയായി യുവാവ് ; മഹാമാരിയെയും മുതലെടുത്ത് ഓൺലൈൻ ബിസിനസ്മറുനാടന് മലയാളി23 May 2021 7:21 PM IST
Uncategorizedകോവിഡ് നിയമലംഘനം; ഖത്തറിൽ 961 പേർക്കെതിരെ നടപടി; ഏറ്റവും കൂടുതൽ കേസുകൾ മാസ്ക് ധരിക്കാത്തതിന്മറുനാടന് മലയാളി23 May 2021 7:47 PM IST