Lead Storyപുറംകടലില്‍ ചരക്കുകപ്പല്‍ പൂര്‍ണമായി കത്തിയമരുന്നു; കണ്ടെയ്നറുകള്‍ കടലിലേക്ക് വീഴുന്നു; അടുക്കാനാവാതെ കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍; രക്ഷപ്പെടുത്തിയ 18 പേരുമായി ഐ എന്‍ എസ് സൂറത്ത് മംഗളുരുവില്‍; കത്തുന്ന കപ്പലിനെ ടഗ് ബോട്ട് ഉപയോഗിച്ച് ഉള്‍ക്കടലിലേക്ക് കൊണ്ടുപോകുമെന്ന് കോസ്റ്റ് ഗാര്‍ഡ്; അടുത്ത മൂന്നുദിവസത്തിനുള്ളില്‍ കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിയുമെന്നും മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ9 Jun 2025 11:03 PM IST
SPECIAL REPORTഒരു കണ്ടെയ്നറില്‍ നിന്ന് മറ്റൊരു കണ്ടെയ്നറിലേക്ക് തീപടരുന്നത് നിയന്ത്രിക്കാനാകുന്നില്ല; സിംഗപ്പൂര്‍ കപ്പലിനെ പൂര്‍ണമായി തീ വിഴുങ്ങുന്നു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് നാവികസേന; രക്ഷപ്പെട്ട ക്യാപ്റ്റന്‍ അടക്കം 18 ജീവനക്കാരെ ഐഎന്‍എസ് സൂറത്തില്‍ മംഗലാപുരം തുറമുഖത്ത് എത്തിക്കും; കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ9 Jun 2025 7:33 PM IST
SPECIAL REPORTപൊട്ടിത്തെറി ഉണ്ടായത് പ്രൈമറി ഡെക്കിന്റെ അടിഭാഗത്ത്; കണ്ടെയ്നറുകളില്‍ എളുപ്പം തീപിടിക്കുന്ന രാസവസ്തുക്കള്‍; ക്യാപ്റ്റന്‍ അടക്കം എല്ലാ ജീവനക്കാരും കപ്പലില്‍ നിന്ന് രക്ഷപ്പെട്ടു; കടലില്‍ വീണ നാലുപേരെ കാണാതായി; പൊളളലേറ്റ അഞ്ചുപേരില്‍ രണ്ടുപേരുടെ നില ഗുരുതരം; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു; കപ്പല്‍ നിയന്ത്രണം വിട്ട് ഒഴുകി നടക്കുന്നതായി നാവികസേന; രക്ഷാദൗത്യം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ9 Jun 2025 4:43 PM IST