You Searched For "കോൺഗ്രസ്"

ഉമ്മൻ ചാണ്ടിയുടെ ഇരിക്കൂർ മിഷൻ താൽക്കാലിക വിജയം; അമർഷമുണ്ടെങ്കിലും തൽക്കാലം ഒത്തുതീർപ്പിന് വഴങ്ങി എ ഗ്രൂപ്പ് നേതാക്കൾ; അഞ്ചു വർഷം കഴിഞ്ഞാൽ ഇരിക്കൂർ സീറ്റ് നൽകാനും ഡിസിസി അധ്യക്ഷസ്ഥാനവും എ ഗ്രൂപ്പിന് കൈമാറാൻ ഉമ്മൻ ചാണ്ടിയുടെ ഫോർമുല; പൂർണ്ണമായും വഴങ്ങാതെ കെ സുധാകരൻ; കൺവെൻഷനുകളിൽ എ ഗ്രൂപ്പു നേതാക്കൾ സജീവമാകും
കോൺഗ്രസ് നേതാക്കളെ കോടികൾ കൊടുത്ത് റാഞ്ചാൻ ബിജെപിക്ക് പ്രത്യേക കർണാടക സംഘം; ചാക്കിട്ട് പിടിത്തത്തിൽ പരിചയമുള്ളവരാണ് കർണാടക നേതാക്കൾ; വ്യക്തിത്വമുള്ള കോൺഗ്രസുകാർ ആരും പാർട്ടി വിടില്ല; അവസരവാദികൾ എല്ലാ പാർട്ടികളിലുമുണ്ട്; നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ചർച്ചയാകുമ്പോൾ മുല്ലപ്പള്ളിയുടെ പ്രതികരണം
നേമത്ത് ബിജെപി ജയിച്ചത് കോൺഗ്രസിന്റെ വോട്ടിൽ; ചിലർക്ക് ചിലയിടത്ത് ജയിക്കാൻ തന്നെ ബലിയാടാക്കി; കോൺഗ്രസ് വോട്ടുകച്ചവടം നടത്തിയെന്ന ആരോപണവുമായി വി.സുരേന്ദ്രൻ പിള്ള
തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇടത് സർക്കാരിന്റെ പോരായ്മകൾ ജനങ്ങളിൽ എത്തിച്ചില്ല; കോവിഡ് കാലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മുന്നിൽ കോൺഗ്രസ് നിശ്ചലരായി; ജനങ്ങളിലേക്ക് ഇറങ്ങണമെന്നും ഇരിക്കൂറിലെ യുഡിഎഫ് കൺവെൻഷനിൽ കെ സുധാകരൻ
വിരലിൽ എണ്ണാവുന്ന അണികൾ പോലുമില്ലാത്ത സ്ഥാനാർത്ഥി സംഘടനാ സംവിധാനമുള്ള കോൺഗ്രസിന് സ്ഥാനാർത്ഥിയുമില്ല; അണികളുടെ വികാരം മുഖവിലക്കെടുക്കാത്ത നേതൃത്വം; സ്ഥാനാർത്ഥിത്വത്തിൽ സുൽഫിക്കർ മയൂരി ഉറച്ചുനിൽക്കുമ്പോൾ ദിനേശ് മണി പത്രിക പിൻവലിച്ചാലും പ്രചരണത്തിന് ഇറങ്ങില്ലെന്ന് കോൺഗ്രസുകാർ; യുഡിഎഫിനാകെ നാണക്കേടായി എലത്തൂർ മണ്ഡലം
കൽപ്പറ്റയിൽ ശ്രേയംസ് കുമാറിന് ശ്രേയസ് നൽകാൻ റോസക്കുട്ടി; കോൺഗ്രസ് വിട്ട കെസി റോസക്കുട്ടി സിപിഎമ്മിലേക്ക്; ബത്തേരിയിലെ വീട്ടിലെത്തി മധുരം നൽകി പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് പികെ ശ്രീമതി; വനിതാ നേതാവിനെ കണ്ട് വോട്ടുറപ്പിച്ച് എൽജെഡിയുടെ അതിവേഗം നീക്കം; രാഹുലിന്റെ വയനാട്ടിൽ കോൺഗ്രസിന് കോട്ടമാകുമോ റോസക്കുട്ടി?
എലത്തൂരിൽ എൻസികെയ്ക്ക് ഉപാധികളോടെ കോൺഗ്രസ് പിന്തുണ; മണ്ഡലത്തിൽ പ്രചാരണം ഊർജിതമാക്കും; സുൽഫിക്കർ മയൂരിയും കോൺഗ്രസ് പ്രാദേശിക നേതാക്കളും പങ്കെടുത്ത യോഗത്തിൽ സമവായം; ഉപാധികൾ പിന്നീട് വെളിപ്പെടുത്തുമെന്ന് എം കെ രാഘവൻ
നാമജപ ഘോഷയാത്രയ്ക്ക് ആളെ സംഘടിപ്പിക്കുന്നത് സുകുമാരൻ നായരാണ്; എൻഎസ്എസ് നിലപാട് യുഡിഎഫിനെ സഹായിക്കാൻ; അദ്ദേഹം കോൺഗ്രസിൽ ചേർന്ന് മുണ്ടുമുറുക്കി ഉടുത്തിറങ്ങണം; ശബരിമല യുവതീപ്രവേശനത്തിൽ സിപിഎം നേതാക്കൾ തന്നെ നിലപാട് മയപ്പെടുത്തവേ രൂക്ഷ വിമർശനവുമായി മന്ത്രി എം എം മണി
വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്; ശബരിമല വിഷയത്തിൽ എൻഎസ്എസുമായി തർക്കത്തിനില്ല; എൻഎസ്എസ് പൊതുവേ സമദൂര നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്; എൻഎസ്എസിന്റെ അഭിപ്രായങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയാകട്ടെ; ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി എം എ ബേബി
തുടർച്ചയായി വിമർശിക്കുന്നതിൽ പൊതു സമൂഹത്തിന് സംശയമുണ്ട്; ഇക്കാര്യം സുകുമാരൻനായരും മനസ്സിലാക്കുന്നതാണ് നല്ലത്; തനിക്ക് എൻഎസ്എസിനോട് പ്രശ്നമൊന്നുമില്ല, സർക്കാരിനും എൻഎസ്എസിനോട് പ്രശ്നമൊന്നുമില്ല; ശബരിമല വിഷയത്തിൽ സുകുമാരൻ നായരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി
കോൺഗ്രസ് നിർത്തിയാൽ പുതുമുഖം ദുർബലയും സിപിഐഎമ്മാണെങ്കിൽ പ്രബലയാവുന്നത് എങ്ങനെയാണ്? വട്ടിയൂർക്കാവിൽ വീണ മത്സരിക്കുന്നത് ജയിക്കാനാണ്; വീണയെ കുറിച്ച് പ്രശാന്ത് നടത്തിയത് ചീപ്പ് പ്രതികരണം; പ്രശാന്തിനെ പോലെ ഒരാൾ അത്തരം പ്രതികരണം നടത്താൻ പാടില്ലായിരുന്നു; വിമർശിച്ച് കെ മുരളീധരൻ