You Searched For "കോൺഗ്രസ്"

റാഞ്ചാൻ വട്ടമിട്ടു പറന്ന് സിപിഎമ്മും ബിജെപിയും; പാർട്ടിയിൽ പദവിയും പാർലമെന്റ് സീറ്റും വാഗ്ദാനം ചെയ്ത് കോൺഗ്രസിൽ ഒരു വിഭാഗം; പോകുന്നെങ്കിൽ പൊക്കോട്ടെന്ന് സ്വന്തം ഗ്രൂപ്പുകാരും പല തവണ വാഗ്ദാനം ചെയ്ത് പറ്റിച്ചതിന്റെ ഭീതിയിൽ മോഹൻരാജ്; രാജി വച്ച പി മോഹൻരാജിന് വേണ്ടി ചരടുവലികൾ
ഗ്രൂപ്പ് പരിഗണനകൾ ഉണ്ടായിരുന്നെങ്കിൽ ഞാനും ഉമ്മൻ ചാണ്ടിയുമായിട്ടായിരുന്നു പോരാട്ടം വരേണ്ടിയിരുന്നത്; സുധാകരന്റെ പരാമർശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് ചെന്നിത്തല; വേറെ ആളുള്ളപ്പോൾ ഞാൻ വേഷം കെട്ടേണ്ടല്ലോ? കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ തൃപ്തിയില്ലെന്ന് ആവർത്തിച്ചു സുധാകരൻ; രാജ്യത്തെ മികച്ച സ്ഥാനാർത്ഥി പട്ടികയെന്ന് മുല്ലപ്പള്ളിയും
കെ സി വേണുഗോപാലിന്റെ കെണിയിൽ അടി തീരാതെ ഇരിക്കൂറിലെ കോൺഗ്രസ്; സ്ഥാനാർത്ഥി വിവാദത്തിൽ നടത്തിയ അനുനയ ചർച്ച പൊളിഞ്ഞു; സജീവ് ജോസഫിനെതിരെ വിമത സ്ഥാനാർത്ഥിയെ നിർത്താൻ എ ഗ്രൂപ്പ്; സോണി സെബാസ്റ്റ്യന് ഡിസിസി പ്രസിഡന്റ് സ്ഥാനം നൽകാമെന്ന വാഗ്ദാനവും തള്ളി; സമവായ സ്ഥാനാർത്ഥിയാകാനില്ലെന്ന് കെ സി ജോസഫും
ധർമ്മടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നതിൽ വിയോജിപ്പ്; ബഹിഷ്‌കരണ ഭീഷണിയുമായി കോൺഗ്രസ് നേതാക്കൾ; സി രഘുനാഥ് യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും; കെ സുധാകരനെ അനുനയിപ്പിക്കാൻ അടവുനയം പുറത്തെടുത്ത് മുല്ലപ്പള്ളി
കോൺഗ്രസ് രാഷ്ട്രീയം മടുത്തുവെന്ന് പറഞ്ഞിട്ടില്ല; ചാക്കോയെ പോലുള്ളയാളുകൾ ഇല്ലാത്ത കാര്യം പറയരുത്; പാർട്ടിയിലെ പോരായ്മക്കൾ സാധാരണയായി താൻ ചാക്കോയോട് സംസാരിക്കാറുണ്ട്; ചാക്കോ എൻസിപിയിലേക്ക് പോയത് എന്ത് പ്രതീക്ഷയിലാണെന്ന് അറിയില്ല; പി.സി ചാക്കോയെ തള്ളി കെ.സുധാകരൻ എം പി
സ്ഥാനാർത്ഥിപ്പട്ടികയിൽ ഹൈക്കമാൻഡ് ഇടപെട്ടില്ല; വനിതാ പ്രാതിനിധ്യം കുറഞ്ഞു; ഇടതുസർക്കാർ ഭരണം അവസാനിപ്പിക്കാനുള്ള അവസരം ചെറിയ പരിഭവങ്ങൾ കൊണ്ട് ഇല്ലാതാക്കരുത്; നേമത്ത് കെ മുരളീധരൻ എംഎൽഎയായി അസംബ്ലിയിലെത്തും: കോൺഗ്രസിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ആന്റണി രംഗത്ത്
മുഖ്യമന്ത്രിയെ നേരിടാൻ ധർമ്മടത്ത് കെ സുധാകരൻ വരുമോ? കെ സുധാകരൻ മത്സരിക്കണമെന്നാണ് ആഗ്രഹം, സമ്മതത്തിനു കാത്തിരിക്കുകയാണെന്ന് മുല്ലപ്പള്ളി; പിന്തുണച്ച് വി ഡി സതീശനും; മത്സരിക്കണമെന്ന ആവശ്യവുമായി പ്രവർത്തകരും നേതാവിന്റെ വീട്ടിൽ; മത്സരിക്കാനുള്ള സാധ്യത തള്ളാതെ കണ്ണൂർ എംപി; ഒരു മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കും
ഉമ്മൻ ചാണ്ടി വന്നു, വിളിച്ചു, കണ്ടു, സംസാരിച്ചു; സീറ്റ് കിട്ടാത്തതിന് രാജി വച്ച പി മോഹൻരാജ് തിരികെ കോൺഗ്രസിലെത്തി; ശിവദാസൻ നായരുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പ്രസംഗിച്ചു; മോഹൻരാജിന് വേണ്ടി വല വിരിച്ച് കാത്തിരുന്ന സിപിഎമ്മിനും ബിജെപിക്കും നിരാശ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെയും പൊന്നാനിയിൽ സിദ്ദിഖ് പന്താവൂരിനെയും വെട്ടി വി.വി.പ്രകാശും എ.എം രോഹിതും സ്ഥാനാർത്ഥികളായി; സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിലെ മുസ്ലിം നേതാക്കളെ അവഗണിച്ചതിൽ കാന്തപുരം എ.പി വിഭാഗത്തിനടക്കം കടുത്ത അതൃപ്തി; മലപ്പുറത്ത് ഇത്തവണ കോൺഗ്രസ് പയറ്റിയത് മൃദുഹിന്ദുത്വ സമീപനമോ?
ആസാമിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പൗരത്വ നിയമം നടപ്പാകില്ലെന്ന് ഉറപ്പാക്കും; ബിജെപി മനുഷ്യർക്കിടയിൽ ഭിന്നത തീർക്കാൻ വെറുപ്പ് വിൽപന നടത്തുന്നു: രാഹുൽ ഗാന്ധി