SERVICE SECTORആൾബലം ഉണ്ടെങ്കിൽ മാത്രമേ സിപിഎമ്മുകാർ മിണ്ടുക പോലും ചെയ്യൂ; അങ്ങോട്ട് എതിർക്കാൻ പോയാൽ വാലും ചുരുട്ടി പോകും, അത്രയും സാധുക്കളും ഭീരുക്കളും ആണ്; സുധാകര വിലാസങ്ങൾ മാർക്‌സിസ്റ്റ് പാർട്ടിക്കാർ കാണാൻ പോകുന്നതേയുള്ളൂ; കെ പി സുകുമാരൻ എഴുതുന്നുകെ പി സുകുമാരൻ20 Jun 2021 7:23 PM IST
Politicsപെരിയ ഇരട്ട കൊലക്കേസ് ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്ക്, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടാം റാങ്ക്, മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നാം റാങ്ക്! പൊതുപണം കൊണ്ട് കൊലയാളി കുടുംബങ്ങളെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ ഈ 'പ്രത്യേക തരം ഏക്ഷനെ'ക്കുറിച്ചു കൂടി കേരളം ചർച്ച ചെയ്യണമെന്ന് വി ടി ബൽറാംമറുനാടന് മലയാളി20 Jun 2021 8:09 PM IST
Politicsരാത്രിയിൽ കൂടെയുണ്ടാകുമെന്ന് പറഞ്ഞ അനിൽകുമാർ നേരം വെളുത്തപ്പോഴേക്കും വഞ്ചിച്ച് കാലുമാറിയെന്ന് വികാരാധീനനായി ചെന്നിത്തല; അനിൽകുമാറിനെ തള്ളിപ്പറഞ്ഞ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മലപ്പുറത്ത് ഐ ഗ്രൂപ്പ് നേതൃയോഗം; മലപ്പുറം ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അനിലിനെ ഐ ഗ്രൂപ്പ് തുണക്കില്ലജംഷാദ് മലപ്പുറം21 Jun 2021 1:31 PM IST
Politics'പരാതി നൽകിയിട്ട് മുല്ലപ്പള്ളി മറുപടി തന്നില്ല; പുതിയ കെപിസിസി പ്രസിഡന്റ് വിഷയം ചോദിക്കുമോയെന്ന് അറിയില്ല; കോൺഗ്രസിൽ നിന്ന് നീതി ലഭിക്കാൻ വലിയ ബുദ്ധിമുട്ടാണ്; കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അങ്ങനെയല്ല';തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ തുറന്നടിച്ച് ധർമജൻന്യൂസ് ഡെസ്ക്22 Jun 2021 5:00 PM IST
Uncategorizedകോവിഡ് വാക്‌സിനേഷനിലെ റെക്കോർഡ് നേട്ടത്തെ വിമർശിച്ച് ചിദംബരം; രാജ്യം നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ വിമർശിക്കുന്നത് കോൺഗ്രസിന്റെ സംസ്‌കാരമെന്ന് ജെ പി നഡ്ഡന്യൂസ് ഡെസ്ക്23 Jun 2021 9:02 PM IST
KERALAMതൃപ്പൂണിത്തുറയിൽ കെ കെ.ബാബുവിനെതിരെ പരസ്യമായി പ്രതിഷേധം ഉയർത്തിയ ഡിസിസി അംഗം എ.ബി.സാബു സിപിഎമ്മിൽ ചേർന്നു; കോൺഗ്രസിൽ നിന്നുകൊണ്ട് ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുക ദുഷ്‌കരമെന്ന് സാബുമറുനാടന് ഡെസ്ക്26 Jun 2021 1:04 PM IST
KERALAMപഞ്ചിങ് കർശനമാക്കണമെന്ന് നിർദ്ദേശിച്ച കമ്മിറ്റി ചെയർമാൻ സെക്രട്ടറിയേറ്റിന് പുറത്തേയ്ക്ക്; കോൺഗ്രസ് അനുകൂല സംഘടനാ നേതാവ് തെറിച്ചത് കോഴിക്കോട്ടേയ്ക്ക്; ഇടത് അനുകൂല സംഘടനയ്ക്ക് അനഭിമതരായവർക്ക് തലങ്ങും വിലങ്ങും സ്ഥലമാറ്റം; സെക്രട്ടറിയേറ്റിൽ ഭരണാനുകൂലികളുടെ നിയന്ത്രണം കടുപ്പിക്കുന്നുമറുനാടന് മലയാളി30 Jun 2021 12:24 PM IST
KERALAMക്വട്ടേഷൻ മാഫിയയെ അമർച്ച ചെയ്യാനാവാത്ത സിപിഎം മാധ്യമങ്ങളുടെ മെക്കിട്ട് കയറുന്നു; സ്വർണക്കടത്തിലൂടെ ലഭിക്കുന്ന കള്ളപ്പണം വെള്ളപ്പണമാക്കാൻ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളും സഹായിക്കുന്നു: ആരോപണവുമായി സതീശൻ പാച്ചേനിമറുനാടന് മലയാളി30 Jun 2021 5:18 PM IST
Politicsവി ഡി സതീശനും കെ സുധാകരനും നേതൃത്വമേറ്റതിന്റെ ആവേശം പൂർണമാകാൻ കെ മുരളീധരൻ യുഡിഎഫ് കൺവീനർ ആകണം; എം എം ഹസൻ കൺവീനർ സ്ഥാനത്ത് തുടരുമെന്ന സൂചനകൾക്കിടെ കെ മുരളീധരനായി മുറവിളി; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനു താഴെ വ്യാപക കമന്റുകൾമറുനാടന് മലയാളി1 July 2021 10:12 AM IST
Politicsലോക്‌സഭയിൽ കോൺഗ്രസിനെ നയിക്കാൻ ശശി തരൂർ വന്നേക്കും; പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനത്തു നിന്നും അധീർ രഞ്ജൻ ചൗധരിയെ മാറ്റി പകരം തരൂരിനെ നിയമിക്കും; നീക്കം മമത ബാനർജിയെ കൂടി ഒപ്പം കൂട്ടാൻ; പ്രതിപക്ഷ ഐക്യം മുന്നിൽ കണ്ട് വൻ പൊളിച്ചെഴുത്തിന് കോൺഗ്രസ്മറുനാടന് ഡെസ്ക്4 July 2021 4:15 PM IST
Politicsപ്രധാനമന്ത്രി കേന്ദ്രമന്ത്രിസഭാ വികസനം വൈകിക്കുന്നത് എന്തിന്? മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും വീണ്ടും കൈകോർക്കാൻ സാധ്യത; ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്രമന്ത്രിയാകുമെന്നും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി തുടരുമെന്നും ഫോർമുല; മഹാ വികാസ് അഘാഡി സഖ്യം പൊളിയും?മറുനാടന് മലയാളി5 July 2021 4:44 PM IST
Interviewപോക്‌സോ കേസിൽ ഹാജരാകില്ലെന്നത് പോളിസി; എന്നാൽ കോൺഗ്രസ് പ്രവർത്തകരെ രാഷ്ട്രീയ വേട്ടയാടലിന് വിട്ടുകൊടുക്കില്ല; പരസ്യ സംവാദത്തിൽ നിന്നും ഒഴിഞ്ഞുമാറിയിട്ടാണ് റഹീം ജനകീയ വിചാരണയുമായി എന്റെ നാട്ടിലേയ്ക്ക് വരുന്നത്; മാത്യു കുഴൽനാടൻ എംഎൽഎ മറുനാടനോട് മനസ്സു തുറക്കുന്നുമറുനാടന് മലയാളി9 July 2021 11:50 AM IST