Politics'അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുന്നു' എന്ന ഒറ്റവരിയിൽ പാർട്ടി ബന്ധം മുറിഞ്ഞു; കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടും പാർട്ടി അന്വേഷണം കഴിഞ്ഞില്ല; അരനൂറ്റാണ്ടിലെ തെറ്റ് കോൺഗ്രസ് തിരുത്തുമ്പോൾ എം സി കൃഷ്ണൻ 94ാം വയസിൽ വീണ്ടും കോൺഗ്രസുകാരനാകുംമറുനാടന് മലയാളി12 July 2021 8:23 AM IST
Politicsരാഹുൽ ഗാന്ധിയുമായി പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തി; ഡൽഹിയിൽ നടന്ന കൂടിക്കാഴ്‌ച്ചയിലെ അമരീന്ദർ സിങ്ങും സിദ്ധുവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി; പഞ്ചാബിലെ തുടർഭരണ സാധ്യതകൾക്കും തടസ്സം ക്യാപ്ടനും ബാറ്റ്‌സ്മാനും തമ്മിലുള്ള പോര്മറുനാടന് മലയാളി13 July 2021 6:39 PM IST
Politics'ബിജെപിയെ നേരിടുന്നതിന് ഭയമുള്ളവർക്ക് കോൺഗ്രസ് വിടാം;അവർ ആർഎസ്എസിന്റെ ആളുകൾ; പകരം ഭയമില്ലാത്തവരെ പാർട്ടിയിലേക്കെത്തിക്കണം'; കോൺഗ്രസ് വിട്ട സിന്ധ്യയെയും ജിതിൻ പ്രസാദയേയും ഉന്നമിട്ട് രാഹുൽ ഗാന്ധിന്യൂസ് ഡെസ്ക്16 July 2021 8:42 PM IST
Interviewഗ്രൂപ്പിൽ ചേരാൻ രണ്ട് നേതാക്കളുടെയും വീടിന് മുന്നിൽ കാത്തിരുന്നു; ഒരു ഗ്രൂപ്പിലും എടുത്തില്ല; ഗൾഫിൽ പോലും ഒന്നിച്ചുപോയ സ്വപ്നാ സുരേഷിനെ അറിയില്ല എന്ന് പിണറായി കളവ് പറഞ്ഞത് കുറ്റബോധം കൊണ്ട്; കെ.സുധാകരൻ ഓർത്തെടുക്കുന്നു പഴയകാലവും പുതിയകാലവുംമറുനാടന് മലയാളി17 July 2021 8:02 PM IST
SPECIAL REPORTഉത്തർപ്രദേശിൽ കൻവാർ യാത്ര നടത്തുന്നത് തെറ്റാണെങ്കിൽ പെരുന്നാൾ ആഘോഷവും അങ്ങനെ തന്നെ; കേരളം കോവിഡ് കിടക്കയിലാണെന്ന കാര്യം മറക്കേണ്ട; ബക്രീദ് ഇളവുകൾ നൽകിയതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വി; 24 മണിക്കൂറും നിരീക്ഷിച്ച് തിരക്ക് നിയന്ത്രിക്കാൻ ഡിജിപിയുടെ നിർദ്ദേശംമറുനാടന് മലയാളി18 July 2021 9:32 AM IST
Politicsലീഗിന് വേണ്ടത് മുസ്ലിം സമുദായത്തിൽ സ്വാധീനം വർധിപ്പിക്കൽ; എല്ലാ സമുദായങ്ങളുടെയും പിന്തുണ ആവശ്യമുള്ള കോൺഗ്രസിനാകട്ടെ എടുത്തു ചാടി തീരുമാനം എടുക്കാനും കഴിയില്ല; നിയമ പോരാട്ടത്തിന് ഇല്ലെങ്കിലും ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദം രാഷ്ട്രീയമായി ലീഗ് ഉപയോഗിക്കുമ്പോൾ വെട്ടിലാകുക കോൺഗ്രസ് തന്നെമറുനാടന് മലയാളി18 July 2021 11:29 AM IST
KERALAMന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയം കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി ചർച്ച ചെയ്യണമെന്ന് കെ.മുരളീധരൻ; ഇടതുമുന്നണിയിലും ഈ വിഷയത്തിൽ ഒരേ അഭിപ്രായമല്ല; തുറന്നുപറയാൻ എല്ലാവർക്കും ഭയമെന്നും എം പിമറുനാടന് മലയാളി18 July 2021 5:03 PM IST
Politicsബിജെപിയുടെ ബംഗാൾ സ്വപ്‌നം തകർത്ത ആവേശത്തിൽ കടുപ്പിക്കാൻ തൃണമൂൽ; ഇന്ധനവിലയിലെ സെഞ്ച്വറിയും പെഗസ്സസ് വിഷയവും ഉന്നയിച്ചു സഭയെ ചൂടാക്കാൻ കോൺഗ്രസും; കൊങ്കുനാട് ഉയർത്തി വിഭജന രാഷ്ട്രീയം പയറ്റിയ കേന്ദ്രത്തിനെതിരെ കലിപ്പോടെ ഡിഎംകെയും; പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷ ഐക്യം കൂടുതൽ ശക്തിപ്പെടുംമറുനാടന് മലയാളി19 July 2021 7:12 AM IST
Politicsബംഗാളിൽ മമത ബാനർജിയുടെ ഉറക്കംകെടുത്തിയ യുവപോരാളി; തൃണമൂലിനെ കൂച് ബീഹാറിൽ നിർഭയം വെല്ലുവിളിച്ച 35കാരൻ; ഗോാത്രവർഗ്ഗമായ രാജ്ബൊൻഷിയിൽപ്പെട്ട നേതാവ്; ബംഗ്ലാദേശി പൗരനാണെന്ന ആരോപണം കോൺഗ്രസ് ഉന്നയിക്കുന്ന കേന്ദ്രമന്ത്രി നിഷിത് പ്രാമാണികിന്റെ കഥമറുനാടന് മലയാളി19 July 2021 7:29 AM IST
SPECIAL REPORTപെഗസ്സസ് ഫോൺ ചോർത്തൽ വിവാദത്തിൽ മറുപടി പറയാതെ ഇസ്രയേൽ കമ്പനി; കേന്ദ്ര സർക്കാർ പ്രതിക്കൂട്ടിൽ; കടന്നാക്രമിച്ച് കോൺഗ്രസ്; അമിത് ഷായെ പുറത്താക്കണം; നരേന്ദ്ര മോദിയെ ചോദ്യം ചെയ്യണം; കിടപ്പറ സംഭാഷണങ്ങളും മോദി സർക്കാരിന് കേൾക്കാമെന്ന് പരിഹാസംന്യൂസ് ഡെസ്ക്19 July 2021 8:14 PM IST
Politicsകോൺഗ്രസ് വികാരം ഗൗനിക്കില്ല, ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദത്തിൽ തീവ്രമുസ്ലിം നിലപാട് സ്വീകരിക്കാൻ മുസ്ലിംലീഗ്; നിയമസഭയ്ക്ക് അകത്തും പുറത്തും പോരാട്ടത്തിന്; സിപിഎം സച്ചാറിൽ കൈയിട്ടു വാരിയത് മതസൗഹാർദ്ദം തകർക്കാനെന്ന് വിമർശിച്ചുകുഞ്ഞാലികുട്ടി; ലീഗിനെ ആക്രമിക്കാൻ ഉറച്ചു സിപിഎമ്മുംമറുനാടന് മലയാളി20 July 2021 8:06 AM IST
Politicsഇടഞ്ഞു നിന്ന ക്യാപ്ടൻ അമരീന്ദറിനെ മെരുക്കിയത് പ്രിയങ്കയുടെ നയതന്ത്രം; പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സിദ്ധു നിയമിതനായതിൽ പ്രിയങ്കയുടെ പങ്കു വലുത്; ക്രൈസിസ് മാനേജറായ അഹമ്മദ് പട്ടേലിന്റെ സ്ഥാനത്തേക്ക് പ്രിയങ്കയുടെ വരവ്; യുപി തിരഞ്ഞെടുപ്പിലെ റോളും നിർണായകമാകുംമറുനാടന് മലയാളി20 July 2021 11:29 AM IST