You Searched For "കോൺഗ്രസ്"

പെഗസ്സസ് ഫോൺ ചോർത്തൽ വിവാദത്തിൽ മറുപടി പറയാതെ ഇസ്രയേൽ കമ്പനി; കേന്ദ്ര സർക്കാർ പ്രതിക്കൂട്ടിൽ; കടന്നാക്രമിച്ച് കോൺഗ്രസ്; അമിത് ഷായെ പുറത്താക്കണം; നരേന്ദ്ര മോദിയെ ചോദ്യം ചെയ്യണം; കിടപ്പറ സംഭാഷണങ്ങളും മോദി സർക്കാരിന് കേൾക്കാമെന്ന് പരിഹാസം
കോൺഗ്രസ് വികാരം ഗൗനിക്കില്ല, ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദത്തിൽ തീവ്രമുസ്ലിം നിലപാട് സ്വീകരിക്കാൻ മുസ്ലിംലീഗ്; നിയമസഭയ്ക്ക് അകത്തും പുറത്തും പോരാട്ടത്തിന്; സിപിഎം സച്ചാറിൽ കൈയിട്ടു വാരിയത് മതസൗഹാർദ്ദം തകർക്കാനെന്ന് വിമർശിച്ചുകുഞ്ഞാലികുട്ടി; ലീഗിനെ ആക്രമിക്കാൻ ഉറച്ചു സിപിഎമ്മും
ഇടഞ്ഞു നിന്ന ക്യാപ്ടൻ അമരീന്ദറിനെ മെരുക്കിയത് പ്രിയങ്കയുടെ നയതന്ത്രം; പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സിദ്ധു നിയമിതനായതിൽ പ്രിയങ്കയുടെ പങ്കു വലുത്; ക്രൈസിസ് മാനേജറായ അഹമ്മദ് പട്ടേലിന്റെ സ്ഥാനത്തേക്ക് പ്രിയങ്കയുടെ വരവ്; യുപി തിരഞ്ഞെടുപ്പിലെ റോളും നിർണായകമാകും
കോൺഗ്രസ് കോമയിൽ തന്നെ; അവർ ക്ഷയിക്കുമ്പോഴും ശ്രദ്ധ ബിജെപിയുടെ കാര്യത്തിൽ; ജനവിധി എതിരാണെന്ന് ചിന്തിക്കുന്നില്ലെന്നും നരേന്ദ്ര മോദി; രാജ്യത്ത് വാക്സിൻ ദൗർലഭ്യമില്ല; മനഃപൂർവം പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നുവെന്നും വിമർശനം
62 എംഎൽഎമാരെ അണിനിരത്തി ശക്തിപ്രകടനവുമായി സിദ്ധു; മുൻകാല വിമർശന ട്വീറ്റുകളുടെ പേരിൽ ക്യാപ്ടൻ അമരീന്ദർ സിങിനോട് മാപ്പ് പറയില്ല; പഞ്ചാബ് കോൺഗ്രസിന്റെ ക്യാപ്ടൻ ആകാൻ സിദ്ധു ഇറങ്ങിക്കളിച്ചതോടെ ചുട്ടുനീറി പഞ്ചാബ് രാഷ്ട്രീയം; ക്യാപ്റ്റൻ- സിദ്ധു പോര് തുടരുമ്പോൾ ഹൈക്കമാൻഡിനും ആശങ്ക   
കോൺഗ്രസ് അംഗം മറുകണ്ടം ചാടി വോട്ട് ചെയ്തു; കോന്നി ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായി; തിരിച്ചടിയേറ്റത് അടൂർ പ്രകാശ് എംപിക്ക്; യുഡിഎഫിൽ അസ്വാരസ്യം ഉടലെടുത്തു ജിജി സജിയെ മറുകണ്ടം ചാടിച്ചത് ജനീഷ് കുമാർ
സഹകരണ മേഖലയെ കേന്ദ്രം തകർക്കുന്നേ എന്ന നിലവിളി ഒരുവശത്ത്; മറുവശത്ത് മിൽമ ഭരണം പിൻവാതിലിലൂടെ പിടിച്ചെടുത്ത ഫാസിസവും; കേരളത്തിന്റെ അഭിമാന സ്ഥാപനമായി കോൺഗ്രസുകാർ 38 വർഷം വളർത്തി വലുതാക്കിയ മിൽമയിൽ ഇടതുഭരണം എത്തുമ്പോൾ ആശങ്ക; കിറ്റെക്‌സിന്റെ ഗതി വരരുതേയെന്ന പ്രാർത്ഥനയിൽ ക്ഷീരകർഷർ
കർണാടകയിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ലിംഗായത്ത് നേതാവ്; ബിജെപിയുടെ നിർണ്ണായക വോട്ടുബാങ്കിൽ കണ്ണുനട്ട് കോൺഗ്രസ്; സിദ്ധരാമ്മയ്ക്ക് പകരം എംബി പാട്ടീലിനെ നേതൃത്വത്തിലെത്തിക്കും
മോദിയെ നേരിടാൻ കോൺഗ്രസിലെ നെഹ്‌റു പാരമ്പര്യത്തെ തള്ളി വൻനിര; കപിൽ സിബലിന്റെ വസതിയിലെ അത്താഴ വിരുന്നിൽ പങ്കെടുത്തത് ചിദംബരവം, ശശി തരൂരും ആനന്ദ് ശർമയും അടക്കമുള്ളവർ; കോൺഗ്രസിന്റെ നെഹ്‌റു കുടുംബ വാഴ്ചയെക്കുറിച്ചും വിരുന്നിൽ ചർച്ചയായെന്ന് സൂചന
സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ വെളിപ്പെടുത്തിയില്ല; സിപിഎമ്മിന് അഞ്ചുലക്ഷം രൂപ പിഴ വിധിച്ച് സുപ്രീംകോടതി; ബിജെപിക്കും കോൺഗ്രസിനും സിപിഐയ്ക്കും ഒരുലക്ഷംവീതവും പിഴയിട്ടു