SPECIAL REPORTറോയി മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ തന്റെ സുഹൃത്തുക്കളുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചു; സി.ജെ. റോയിയുടെ മരണം: ആദായനികുതി വകുപ്പിനെതിരെ തെളിവില്ല; കൊച്ചിയിലെ സുഹൃത്തുക്കളുടെ മൊഴി എടുത്തു; ജീവനൊടുക്കാന്‍ കാരണം കടുത്ത മാനസിക സമ്മര്‍ദ്ദമെന്ന് നിഗമനം; അന്വേഷണം അവസാന ഘട്ടത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ12 Feb 2026 9:59 AM IST
EXCLUSIVEരാജാവിനെപ്പോലെ വാണു; തോല്‍ക്കാന്‍ മനസ്സില്ലാതെ മടക്കം; ആഡംബര ജീവിതത്തിന് തടസ്സമായത് കേന്ദ്ര ഏജന്‍സികളുടെ പിടിമുറുക്കല്‍; ഒടുവില്‍ യഥാര്‍ത്ഥ കാരണം പുറത്ത്... കോണ്‍ഫിഡന്റ് റോയ് മരിക്കാന്‍ ഒരുങ്ങിയത് ഒരാഴ്ച്ച! കോണ്‍ഫിഡന്റ് ഗ്രൂപ്പ് തകരാതെ മുമ്പോട്ട് പോകുംമറുനാടൻ മലയാളി ബ്യൂറോ7 Feb 2026 1:38 PM IST
SPECIAL REPORTറോയിയുടെ ഓഫീസിലെ രഹസ്യമുറിയില്‍ നിന്ന് ലഭിച്ച കുറിപ്പുകളും മരണത്തിന് തൊട്ടുമുമ്പ് നടത്തിയ മൂന്ന് വെബ് കോളുകളും കേന്ദ്രീകരിച്ച് അന്വേഷണം; കോണ്‍ഫിഡന്റ് ഗ്രൂപ്പുടമ അധികവും വിളിച്ചത് ഇന്റര്‍നെറ്റ് അധിഷ്ഠിത കോളുകള്‍; ഫേസ് റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് രഹസ്യങ്ങള്‍ ഒളിപ്പിച്ച 'സെക്വേര്‍ഡ് ചേംബര്‍'; ആത്മഹത്യാ കാരണം ഇനിയും അജ്ഞാതംമറുനാടൻ മലയാളി ബ്യൂറോ5 Feb 2026 12:03 PM IST
Top Storiesമാനസിക സംഘർഷത്തിലാണ് സി ജെ റോയി സ്വയം വെടിവെച്ചതെന്ന് വിശ്വസിക്കാൻ പ്രയാസമാണ്; പതിനഞ്ചോളം അംഗരക്ഷകർ, ഹോട്ടലുകളിൽ താമസിക്കുമ്പോൾ മുഴുവൻ ഫ്ലോർ ബുക്ക് ചെയ്യൽ, പ്രത്യേക എലിവേറ്റർ; ആരെ പേടിച്ചിട്ടായിരുന്നു ഇത്ര സുരക്ഷ; ആ കാര്യങ്ങൾ മറ്റുള്ള സമ്പന്നർക്കെങ്കിലും ഒരു പാഠമായിരിക്കട്ടെ; തമ്പി ആന്‍റണിയുടെ കുറിപ്പ് ഇങ്ങനെസ്വന്തം ലേഖകൻ4 Feb 2026 10:44 PM IST
SPECIAL REPORTമരണം നടന്ന മുറിയില്‍ നിന്നല്ല ഡയറി കണ്ടെടുത്തതെന്ന സാങ്കേതിക വശം ചര്‍ച്ചയാക്കി കര്‍ണ്ണാടക പോലീസ്; സിജെ റോയിയുടെ ഡയറി ആത്മഹത്യക്കുറിപ്പല്ല? മരണത്തില്‍ ദുരൂഹതയേറുന്നു; മൊഴികളില്‍ വന്‍ വൈരുധ്യം; കോണ്‍ഫിഡന്റ് ഉടമയുടെ ആത്മഹത്യയില്‍ ഉത്തരമില്ലാതെ വലഞ്ഞ് അന്വേഷണസംഘം; റോയ് സൈക്യാട്രിസ്റ്റിനെ കണ്ടതിനും തെളിവ്മറുനാടൻ മലയാളി ബ്യൂറോ3 Feb 2026 11:40 AM IST
Right 1വെടിയുണ്ട കുതിച്ചു പായുമ്പോള്‍ ഉണ്ടാകുന്ന വാതക മര്‍ദ്ദത്തെ തോക്കിനുള്ളില്‍ തന്നെ ക്രമീകരിക്കും; ഇതുമൂലം 'ഠോ' എന്ന വലിയ ശബ്ദത്തിന് പകരം വളരെ ചെറിയൊരു 'ക്ലിക്ക്' ശബ്ദം മാത്രമേ പുറത്തുവരൂ; വെടിയൊച്ച കേള്‍ക്കാത്ത ബെല്‍ജിയത്തില്‍ നിര്‍മ്മിച്ച '6.35 എം.എം ഓട്ടോമാറ്റിക് പോക്കറ്റ് പിസ്റ്റള്‍'; കടുത്ത വിഷാദവും മാനസിക സമ്മര്‍ദ്ദവും സൈക്യട്രിസ്റ്റിന്റെ അടുത്തും എത്തിച്ചു; സിജെ റോയി എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചതോ?മറുനാടൻ മലയാളി ബ്യൂറോ3 Feb 2026 11:14 AM IST
STARDUST'എന്താണെന്നറിയില്ല, എന്തിനാണെന്നറിയില്ല.. എന്ത് എഴുതണമെന്നും അറിയില്ല'; സി.ജെ. റോയ്യെ അനുസ്മരിച്ച് സീമ ജി. നായർസ്വന്തം ലേഖകൻ31 Jan 2026 4:09 PM IST