You Searched For "ക്രിക്കറ്റ്"

ഇനി കോലിക്ക് ഒരവസരം കൂടി മാത്രം; ട്വന്റി ട്വന്റിയിലെ ക്യാപ്ടൻ സ്ഥാനത്തിൽ കാട്ടിയ അനിഷ്ടവും പരസ്യ പ്രസ്താവനയും വിനയാകും; ബാറ്റിങ് ഫോമിന്റെ പേരിൽ ടെസ്റ്റ് നായകനെ മാറ്റുന്നത് സുവർണ്ണാവസരമാക്കാൻ ഗാംഗുലി
ലോകകപ്പ് ജേതാക്കൾക്ക് പാരിതോഷികം നൽകാൻ ലതയുടെ സംഗീതവിരുന്ന്; കപിലും സംഘവും കാണികളായെത്തി; പിന്നീടുള്ള എല്ലാ മത്സരത്തിനും ബിസിസഐയുടെ വക ടിക്കറ്റ്; അനുസ്മരിച്ച് ശർമിള ടാഗോർ
ഇരുപത് വർഷത്തോളം ഞങ്ങൾ ക്രിക്കറ്റിൽ നേർക്കുനേർ ഉണ്ടായിരുന്നു; ക്രിക്കറ്റിനെ കൂടുതൽ ആവേശകരമാക്കിയ ആ ബിഗ് ത്രീ ഒരിക്കൽ വെളിപ്പെടുത്തിയ ഷെയ്ൻ വോൺ; സച്ചിനെയും ലാറയേയും വിശേഷിപ്പിച്ചത് കരിയറിൽ കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരെന്ന്
ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു; പെർത്തിലെ അതിവേഗ പിച്ചിൽ ഒരു ബാറ്ററെ കൂടി ഉൾപ്പെടുത്തി ടീം ഇന്ത്യ; അക്ഷർ പട്ടേലിന് പകരക്കാരനായി ദീപക് ഹൂഡ കളിക്കും
കാര്യവട്ടത്ത് ലോകകപ്പ് മത്സരമെത്തിയാൽ തിരുവനന്തപുരത്തുകാരനായ സെക്രട്ടറിക്ക് കരുത്തു കൂടും; മൂന്ന് കൊല്ലം കഴിഞ്ഞാൽ താക്കോൽ സ്ഥാനം ബിനീഷിന് വേണം; കായികമന്ത്രിയുടെ പട്ടിണി പരിഹാസത്തിന് പിന്നിൽ ക്രിക്കറ്റിലെ കൊച്ചിൻ ലോബി? കോപ്ലിമെന്ററീ പാസിൽ കളികാണുന്നവരുടെ കളിയാക്കലിൽ ബിസിസിഐയ്ക്കും പ്രതിഷേധം; കോടീശ്വരമന്ത്രിയുടെ നികുതി ചർച്ചയിൽ പലവിധ അജണ്ടകൾ
ആദ്യ കളിയിൽ ഓസീസിനെ വട്ടംകറക്കിയ സ്പിൻ വെറൈറ്റി ആറാം ബൗളറായി ഫൈനലിന് എത്തിയിരുന്നുവെങ്കിൽ കഥ മാറിയേനേ! ഓസീസിന് കപ്പ് നൽകിയത് ഇന്ത്യൻ മണ്ടത്തരം; ഈ ലോകകപ്പിൽ ഏറ്റവും എക്കണോമിക്കലായി പന്തെറിഞ്ഞ അശ്വിൻ; പത്തരമാറ്റിന്റെ മുല്യം ക്രിക്കറ്റ് ദൈവങ്ങൾ കണ്ടില്ല; ഈ തോൽവി പിച്ചിനെ മറന്നതിനുള്ള പാഠം
രോഹിതുമാരും ഷമിമാരും ഒരിക്കലും ലോകകപ്പ് ജയിച്ചില്ലെങ്കിൽ അവരുടെ മഹത്വം കുറയുമോ? ഇന്ത്യയെക്കുറിച്ചോർത്ത് അഭിമാനിക്കാം; ആനന്ദത്തിനും മനുഷ്യത്വത്തിനും വേണ്ടിയാണ് സ്പോർട്സ് നിലകൊള്ളുന്നത്; അതിന്റെ പേരിൽ കണ്ണുനീർ വീഴാതിരിക്കട്ടെ: സന്ദീപ് ദാസ് എഴുതുന്നു
എറണാകുളം ജില്ലാ ടീമിൽ പോലും ഇടം കിട്ടാതെ ബാംഗ്ലൂരിലേക്ക് വണ്ടി കയറി; എംആർഎഫിലെ കുളത്തൂപുഴക്കാരൻ പരിശീലകന്റെ മുന്നിൽ പെട്ടത് നിർണ്ണായകമായി; മഗ്രാത്തിന്റെ പരിശീലനും മൂർച്ച കൂട്ടി; തമിഴ്‌നാടിന് വേണ്ടി പന്തെറിയാൻ അജയ് കൃഷ്ണ; പെരുമ്പാവൂരുകാരന്റേത് കഠിനാധ്വാന വിജയം