You Searched For "ക്ഷമ ചോദിക്കല്‍"

ആദിലയെയും നൂറയെയും വേദനിപ്പിക്കാനുള്ള ഉദ്ദേശ്യം എനിക്കുണ്ടായിരുന്നില്ല; അവര്‍ക്കെതിരായ അനാവശ്യ വിമര്‍ശനങ്ങളും ഹേറ്റ് ക്യാംപെയ്‌നുകളും അവസാനിപ്പിക്കണം; തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ക്ഷമ ചോദിക്കുന്നു; തന്റെ വീടിന്റെ ഹൗസ് വാമിങ് ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി ഫൈസല്‍ മലബാര്‍
പോയി ക്ഷമ ചോദിക്കൂ; ഭരണഘടനാ പദവികള്‍ വഹിക്കുന്ന വ്യക്തികള്‍ അല്‍പം വിവേകം കാണിക്കണം; കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ വിമര്‍ശിച്ച് സുപ്രീംകോടതി; ഹൈക്കോടതിയില്‍ പോയി ക്ഷമ ചോദിക്കാന്‍ നിര്‍ദ്ദേശം