Lead Storyഅമേരിക്കന്‍ ബന്ധമുള്ള മുതിര്‍ന്ന ഗായകന്; ഡല്‍ഹിയില്‍ കൂടുതല്‍ താമസിക്കുന്ന യുവ നടന്റെ അച്ഛന്; ഡിജെ പാര്‍ട്ടിയില്‍ ഉദയംപേരൂരുകാരി ജിനിഷ സാഗറിനോട് മോശമായി പെരുമാറിയത് തൊടുപുഴ സ്വദേശി രാമന്‍കുളത്ത് വീട്ടില്‍ ബഷീര്‍; പാട്ടിന്റെ പ്രെമോഷന് കഴിഞ്ഞ് എല്ലാവരും എത്തിയത് ഇടശേരി ബാറില്‍; ആ സംഘര്‍ഷവുമായി സിനിമാക്കാര്‍ക്ക് ബന്ധമില്ലമറുനാടൻ മലയാളി ബ്യൂറോ29 Jun 2025 9:29 AM IST
Top Storiesതന്നെ ആക്രമിച്ചപ്പോള്‍ ബിയര്‍ കുപ്പി എടുത്ത് യുവാവിന്റെ തലയ്ക്ക് അടിച്ചെന്ന് യുവതിയുടെ മൊഴി; തലയ്ക്ക് മുകളിലുള്ള ആക്രണം കൊലപാതക ശ്രമം; ഉദയംപേരൂരുകാരി കുറ്റം സമ്മതിച്ചിട്ടും കേസില്ല! ജനീഷാ സാഗറിനെ ഉപദ്രവിച്ചത് തൊടുപുഴയിലെ വിഐപി മകന്; ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തത് നടന്മാരും ഗായകരും; കത്രക്കടവ് ഇടശേരി മാന്ഷന് വീണ്ടും വിവാദത്തില്മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 8:11 AM IST
EXCLUSIVEകൊച്ചിയിലെ ത്രീ സ്റ്റാര്‍ ഹോട്ടലില്‍ മദ്യലഹരിയില്‍ യുവതി യുവാവിനെ കുത്തി; ബാറിലെ കൗണ്ടറില്‍ വച്ച് കുപ്പി പൊട്ടിച്ച് കുത്തിയത് യുവാവിന്റെ കഴുത്തിന്; പരിക്കേറ്റ് യുവാവ് ആശുപത്രിയില്‍; ഉദയംപേരൂര്‍ സ്വദേശിനിയായ 29 കാരി പിടിയില്‍; അക്രമം ഉണ്ടായത് കപ്പിള്‍ ഫ്രണ്ട്ലി ബാറില്‍; കേസെടുത്ത് പൊലീസ്ആർ പീയൂഷ്29 Jun 2025 12:23 AM IST