You Searched For "ഖജനാവ്"

ഉപതിരഞ്ഞെടുപ്പ് കാലത്ത് ഡിഎയും ക്ഷേമ പെന്‍ഷനും ഉറപ്പാക്കാന്‍ കടമെടുക്കല്‍; സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി ഒക്ടോബറിലെ രണ്ടാം ഇ-കുബേര്‍ ആശ്രയം; 29നുള്ള കടമെടുപ്പ് കഴിഞ്ഞാല്‍ പിണറായിയും ബാലഗോപാലും എന്തു ചെയ്യും? നവംബറും ഡിസംബറും വെല്ലവിളി മാസങ്ങളാകും; കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും
പിആര്‍ഡി കൊള്ളയില്‍ ചര്‍ച്ചയാകന്നതും അഴിമതി; ഗൗരവത്തോടെ എടുത്ത് മുഖ്യമന്ത്രി; പാര്‍ട്ടി തല അന്വേഷണം വേണമെന്നും ആവശ്യം; ഖജനാവിനെ പാര്‍ട്ടി ബന്ധുക്കള്‍ കൊള്ളയടിക്കുമ്പോള്‍
വോട്ടിടാൻ ആളെത്തും മുമ്പേ ജീവനക്കാരുടെ പരിഷ്‌കരിച്ച ശമ്പളവും പെൻഷനും 2 മാസത്തെ ഒരുമിച്ചുള്ള ക്ഷേമ പെൻഷനും കൊടുക്കണം; കൈയിൽ കാശുമില്ല; ഉണ്ടായിരുന്ന പണമെല്ലാം പത്രപരസ്യങ്ങൾക്ക് കൊടുത്ത് തീർത്തവർ വീണ്ടും കടം വാങ്ങി മേനി കാട്ടാൻ എത്തുന്നു; ഈ 2000 കോടി കൂടെ കടമെടുക്കും; തള്ളൽ രാഷ്ട്രീയം ഖജനാവിനെ കാലിയാക്കുമ്പോൾ
കേന്ദ്രം അനുവദിച്ച വായ്പാ പരിധിയിൽ ഇനി ശേഷിക്കുന്നത് 4000 കോടി; കടമെടുക്കാവുന്ന തുക കൊണ്ട് ഈ സാമ്പത്തിക വർഷം തികയ്ക്കുക അസാധ്യം; അടുത്ത മാസം ശമ്പളം നൽകി കഴിഞ്ഞാൽ വീണ്ടും ഖജനാവ് കാലിയാകും; കേന്ദ്രം കനിഞ്ഞില്ലെങ്കിൽ മുന്നിലുള്ളത് കടുത്ത പ്രതിസന്ധി; ഓണച്ചെലവുകൾക്കും പണമുണ്ടാകില്ലേ? ധനവകുപ്പ് തലപുകയ്ക്കുമ്പോൾ