You Searched For "ഖത്തർ"

ഖത്തർ വഴി ദുബായ് യാത്ര; ഇന്നു രാത്രി കോഴിക്കോട്ട് നിന്നും ദുബായിലേക്ക് വിമാനം കയറുന്നത് 13 പേർ: ജോലി സ്ഥലത്തേക്കുള്ള വാതിൽ തുറന്നതോടെ പ്രതീക്ഷയോടെ പ്രവാസി മലയാളികൾ
ഇന്ത്യയും ഖത്തറും യു എ ഇയും ആംബർ ലിസ്റ്റിലേക്ക്; റെഡ് ലിസ്റ്റിൽ നിന്നു മാറ്റിയതോടെ ഇനി മലയാളികൾക്ക് ഹോട്ടൽ ക്വാറന്റൈൻ ഇല്ലാതെ യു കെയിൽ മടങ്ങിയെത്താം; നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഇനി ഗൾഫുകളിലേക്കും യൂറോപ്പിലേക്കും യാത്രയാകാം; ട്രാവൽ മേഖലയിലും ഉണർവ്വ്
എല്ലാവരെപ്പോലെ താനും താലിബാനെ ഭയക്കുന്നു; താലിബാൻ നേതാവുമായി ആദ്യമായി അഭിമുഖം നടത്തിയ മാധ്യമ പ്രവർത്തക രാജ്യം വിട്ടു;  വാർത്ത അവതാരകയായ ബെഹസ്ത അർഘണ്ട കടന്നത് ഖത്തറിലേക്കെന്ന് സൂചന
അഫ്ഗാനിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് ഖത്തർ; കാബൂൾ എയർപോർട്ട് പ്രവർത്തിക്കാനുള്ള സാങ്കേതിക വിദ്യയുമായി വിമാനം എത്തി; പ്രതീക്ഷയോടെ ഇപ്പോൾ ലോകം നോക്കുന്നത് ഖത്തറിലേക്ക്