You Searched For "ഗതാഗത കമ്മീഷണര്‍"

ഉദ്ഘാടന മാമാങ്കം കഴിഞ്ഞിട്ടും വിട്ടുകൊടുക്കാതിരുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ 52 വാഹനങ്ങള്‍ക്ക് ഒടുവില്‍ ശാപമോക്ഷം; ആളെ കൂട്ടാത്തതിന് മന്ത്രി ആദ്യംപരിപാടി റദ്ദാക്കിയതിനും രണ്ടാംവട്ടം ഉദ്ഘാടനം അടിച്ചുപൊളിച്ചതിനും ഇവര്‍ സാക്ഷി; കാസര്‍കോഡ് മുതല്‍ തെക്കോട്ട് ഓരോ ഓഫീസില്‍ നിന്നും അധിക ഗതാഗത ചെലവ് 20,000രൂപ വീതം; അധിക ചെലവിന് മന്ത്രി സമാധാനം പറയുമോ?
ചുമതല ഏല്‍ക്കാന്‍ മടിച്ച എ അക്ബറിനെ മാറ്റി; സി എച്ച് നാഗരാജു പുതിയ ഗതാഗത കമ്മീഷണര്‍; അന്‍വറിന്റെ കണ്ണിലെ കരടായ മലപ്പുറം എസ്പി ശശിധരനും സ്ഥാനചലനം; എഐജി ആര്‍. വിശ്വനാഥ് പുതിയ മലപ്പുറം എസ്പി
ഐജി എ അക്ബറിനായി ഇനി കാത്തിരിക്കാനാവില്ല; താളം തെറ്റിയ മോട്ടോര്‍ വാഹന വകുപ്പിനെ നേരേയാക്കാന്‍ അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കറിന് ഗതാഗത കമ്മീഷണറുടെ പൂര്‍ണ അധിക ചുമതല
ഗതാഗത കമ്മീഷണര്‍ സ്ഥാനം ഏറ്റെടുക്കാതെ ഐജി അക്ബറിന്റെ നടപടിയില്‍ ഗതാഗത മന്ത്രിയ്ക്ക് അതൃപ്തി; പകരം ആളെ നിയമിച്ചേക്കും; അക്ബര്‍ പോലീസില്‍ തുടരാന്‍ സാധ്യത