You Searched For "ഗാന്ധിഭവൻ"

താലോലിച്ച് വളർത്തിയ മകളുടെ മുന്നിൽ ഞാൻ ഇന്ന് വെറുക്കപ്പെട്ടവൻ; ആരും എന്നെ വിളിക്കാറില്ല; അനാഥത്വം വല്ലാത്ത ഒരു അവസ്ഥയാണ്...!!; പരിപാടിയിൽ പ്രസം​ഗിക്കുന്നതിനിടെ കണ്ണുകൾ നിറഞ്ഞത് ശ്രദ്ധിച്ചു; ഒരുപാട് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ആ മുഖത്ത് കണ്ടത് നിസ്സഹായവസ്ഥ; വേദനിപ്പിച്ച് കൊല്ലം തുളസിയുടെ വാക്കുകൾ
കാലം മാറിയപ്പോൾ മക്കൾ മാറി, അമ്മയ്ക്ക് ആ പഴയ സ്ത്രീയാകാനേ കഴിഞ്ഞുള്ളൂ; ഇതിനെ ഓച്ചിറയിലോ ഗുരുവായൂരിലോ കൊണ്ടുപോയി കളയണം; അമ്മയെ ഉപേക്ഷിക്കാൻ ഭർത്താവ് നിർബന്ധിച്ചു; അമ്മയ്‌ക്കൊപ്പം വീട് വിട്ട് നടി ലൗലി ബാബു
എനിക്ക് ലാലിനെ ഒരിക്കൽ കൂടി കാണണം; മോഹൻലാൽ ഗാന്ധിഭവനിൽ എത്തും മുമ്പേ പാട്ടിയമ്മ യാത്രയായി; പിണറായി വിജയന് തിരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക നൽകുകയും വിജയം ആഘോഷിക്കുകയും ചെയ്ത പാട്ടിയമ്മ എന്ന സെലിബ്രിറ്റിയുടെ കഥ
മികച്ച നടൻ സുധീർ കരമന, നടി കനി കുസൃതി, ചിത്രം എന്നിവർ; സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം അഞ്ച് പേർക്ക്; ഗാന്ധിഭവൻ ടിവിയുടെ പ്രഥമ ചലച്ചിത്രഅവാർഡുകൾ പ്രഖ്യാപിച്ചു