You Searched For "ഗോപന്‍സ്വാമി"

ചമ്രംപടിഞ്ഞ് ഇരിക്കുന്ന മൃതദേഹം;  വായ തുറന്ന നിലയില്‍; ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവുമടക്കം സുഗന്ധദ്രവ്യങ്ങള്‍കൊണ്ടു മൂടി; ശരീരം തുണികൊണ്ട് പൊതിഞ്ഞ നിലയില്‍; തലയില്‍ മുട്ടാതെ സ്ലാബ്; കല്ലറയില്‍ കണ്ടത് ഗോപന്റെതന്നെ മൃതദേഹമെന്ന് സ്ഥിരീകരിച്ച് നെയ്യാറ്റിന്‍കര കൗണ്‍സിലര്‍
ഓം നമശ്ശിവായ്.. സമാധിക്കല്ലറ തുറന്നാല്‍ ആത്മഹത്യ ചെയ്യും; ഗോപന്‍ സ്വാമിയുടെ ഭാര്യയും രണ്ട് മക്കളും പ്രതിഷേധവുമായി രംഗത്ത്; പ്രദേശത്ത് നാടകീയ രംഗങ്ങള്‍; കുടുംബത്തെ കല്ലറയില്‍ നിന്നും ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തു പൊളിച്ചു പരിശോധനക്ക് ഒരുങ്ങി പോലീസ്; ഫോറന്‍സിക് സംഘവും സ്ഥലത്ത്
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ ദുരൂഹ സമാധി തുറന്ന് പരിശോധിക്കാന്‍ കളക്ടറുടെ ഉത്തരവ്; സബ് കലക്ടറുടെ സാന്നിധ്യത്തില്‍ പൊളിച്ചു പരിശോധിക്കും; സമാധിക്കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ കുടുംബം; പോലീസിനെതിരെ ഒരുവിഭാഗം ആളുകള്‍ സംഘടിച്ചെത്തി; പ്രദേശത്ത് വാക്കുതര്‍ക്കം