Lead Storyറീച്ചിനായി യുവാവിനെ കൊലയ്ക്ക് കൊടുത്തു! ഇന്‍സ്റ്റ അക്കൗണ്ട് പൂട്ടി മുങ്ങിയ 'കണ്ടന്റ് ക്രിയേറ്റര്‍ക്കെതിരെ' ആത്മഹത്യാ പ്രേരണയ്ക്ക് കേസ്; തിരക്കുള്ള ബസില്‍ നടന്നത് എന്ത്? ദീപക്കിനെ മരണത്തിലേക്ക് തള്ളിയിട്ട സൈബര്‍ വിചാരണയില്‍ വന്‍ വഴിത്തിരിവ്; ഡിഐജി നേരിട്ട് ഇറങ്ങുന്നു; ഇനി കളി മാറും!മറുനാടൻ മലയാളി ബ്യൂറോ19 Jan 2026 9:53 PM IST
INVESTIGATIONലൈക്കിന് വേണ്ടി കൊലയ്ക്ക് കൊടുത്തോ? ദീപക്കിന്റെ ആത്മഹത്യയില്‍ അന്വേഷണം തുടങ്ങി പൊലീസ്; കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു; യുവതിക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബത്തിന്റെ പരാതി; സംഭവം നോര്‍ത്ത് സോണ്‍ ഡി.ഐ.ജി. അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്; ഇന്‍സ്റ്റ അക്കൗണ്ട് പൂട്ടി യുവതിമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 6:08 PM IST