Marketing Featureതേക്ക് മോഷണവിവരം പൊലീസിന് ഒറ്റിയെന്ന സംശയം; ജയിലിൽ റിമാൻഡിൽ കഴിയവെ ഫോണിൽ വിളിച്ച് ഭീഷണി; ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ പ്രജീഷിനെ കാണാതായി; ചക്കരക്കല്ലിൽ യുവാവിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്; പ്രതികൾ വലയിലായതായി സൂചനഅനീഷ് കുമാര്‍23 Aug 2021 3:13 PM IST
Marketing Featureമരംകൊള്ള കേസിൽ സാക്ഷിമൊഴി നൽകിയ വിരോധം ഒത്തുതീർപ്പാക്കാൻ പ്രജീഷിനെ വിളിച്ചു വരുത്തിയത് തന്ത്രപൂർവ്വം; എല്ലാം തീർക്കാൻ വേണ്ടി റിയാസും അബ്ദുൾ ഷുക്കൂറും ചേർന്ന് ഒരുക്കിയത് മദ്യസൽക്കാരം; യുവാവ് മദ്യലഹരിയിൽ ആയപ്പോൾ ആളില്ലാ സ്ഥലത്തു വെച്ച് കൊന്നു തള്ളി; കസ്റ്റഡിയിൽ മൂന്ന് പേർ; ക്വട്ടേഷൻ സംഘങ്ങളിലേക്കും അന്വേഷണംഅനീഷ് കുമാര്‍23 Aug 2021 9:55 PM IST
KERALAMചക്കരക്കല്ലിലെ വീടുകയറി ഗുണ്ടാ അക്രമത്തിൽ രണ്ടു പേർ ആശുപത്രിയിൽ; സ്വകാര്യ ബസുകൾക്കിടയിലെ സമയക്രമ തർക്കമെന്ന നിഗമനത്തിൽ പൊലീസ്അനീഷ് കുമാര്‍25 Aug 2021 11:57 AM IST
Marketing Featureഷുക്കൂർ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കി; പ്‌ളാൻ ചെയ്തത് ഇരട്ടക്കൊലപാതകത്തിന്; തേക്കുമരമോഷണ കേസിൽ തനിക്കെതിരെ പൊലീസിന് വിവരം നൽകിയ പ്രജീഷിന് മുൻപെ മറ്റൊരു ചക്കരക്കൽ സ്വദേശിയെയും കൂടി തീർക്കാൻ പദ്ധതിയിട്ടു; പൊലീസിന് മൊഴി നൽകി കുറ്റവാളിഅനീഷ് കുമാര്‍29 Aug 2021 1:51 PM IST
KERALAMചക്കരക്കല്ലിൽ ഗ്രിൽസ് മുറിച്ചു വീട്ടിൽ നിന്ന് രണ്ട് പവൻ കവർന്ന കേസ്: പൊലിസ് അന്വേഷണം ശക്തമാക്കിമറുനാടന് മലയാളി7 Nov 2021 10:50 PM IST
KERALAMപ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയ പ്രതിയെ നിസാരവകുപ്പുകൾ ചുമത്തി വെറുതെ വിട്ടതായി പിതാവിന്റെ പരാതി; പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കാൻ ചക്കരക്കൽ പൊലിസ് തയ്യാറായില്ലെന്നും ആരോപണംസ്വന്തം ലേഖകൻ30 Nov 2021 11:07 AM IST
KERALAMചക്കരക്കല്ലിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന കോൺഗ്രസ് ഓഫീസ് ബോംബേറിഞ്ഞു തകർത്തു; അക്രമത്തിന് പിന്നിൽ സിപിഎമ്മെന്ന് ആരോപണംസ്വന്തം ലേഖകൻ21 Sept 2022 11:31 AM IST