You Searched For "ചട്ടവിരുദ്ധം"

എന്‍ പ്രശാന്തിന് എതിരെ അന്വേഷണം പ്രഖ്യാപിച്ചത് 9 മാസത്തിന് ശേഷം; ആറുമാസത്തില്‍ കൂടുതല്‍ സസ്‌പെന്‍ഷന്‍ പാടില്ലെന്ന് കേന്ദ്രചട്ടം; ജോലിയെ ബാധിക്കാത്ത വിഷയങ്ങളില്‍ സസ്‌പെന്‍ഷന്‍ പാടില്ലെന്നും കോടതി വിധികള്‍; അഴിമതി തുറന്നുകാട്ടിയതിന് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചെന്ന പേരില്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയില്‍ അടിമുടി വീഴ്ചകള്‍
കണ്ണൂര്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ യഥാര്‍ഥ ഉത്തരവാദി ആര്? ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് കാലാവധി നീട്ടി നല്‍കിയത് ചട്ടവിരുദ്ധമായി; ഗതാഗത കമ്മീഷണര്‍ പ്രയോഗിച്ചത് ഇല്ലാത്ത അധികാരം; സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന് ആക്ഷേപം