You Searched For "ചന്ദ്രിക"

ജനയുഗവും വീക്ഷണവും പൂട്ടിപ്പോയെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം; ഇന്നു വരെ പുറത്തിറങ്ങിയ പത്രങ്ങൾ പൂട്ടിപ്പോയത് എപ്പോഴെന്ന് ചോദിച്ച് സോഷ്യൽ മീഡിയ;  ചന്ദ്രിക വിവാദങ്ങൾക്ക് മറുപടി പറയവെ വീക്ഷണത്തിനെതിരെ വ്യാജ പ്രസ്താവന നടത്തിയതിൽ കോൺഗ്രസിന് കടുത്ത പ്രതിഷേധം
ചന്ദ്രികയുടെ മറവിൽ കള്ളപ്പണ ഇടപാട്: രേഖകൾ എല്ലാം ഇഡിക്ക് സമർപ്പിച്ചു;  കുഞ്ഞാലിക്കുട്ടിയുടെ മൊഴി എടുക്കാൻ 16 ന് ഇഡി വിളിപ്പിച്ചിട്ടുണ്ട്; എആർ നഗർ ബാങ്ക് ഇടപാടിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല; ലീഗിന് എതിരെ തനിക്ക് സിപിഎം പിന്തുണ ഉണ്ടെന്നും ജലീൽ
കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ ഇഡി മിന്നൽ പരിശോധന നടത്തിയോ? ഫിനാൻസ് ഡയറക്ടർ സമീറിന്റെ നേതൃത്വത്തിൽ ചന്ദ്രികയിൽ നടന്നുവരുന്ന പ്രധാന അഴിമതികൾ എണ്ണിപ്പറഞ്ഞ് ജീവനക്കാർ നേതൃത്വത്തിന് നൽകിയ അവസാന കത്ത് മറുനാടൻ മലയാളിക്ക്; ചന്ദ്രികയിലെ പത്തു കോടി രൂപയുടെ ഉറവിടം ഇപ്പോഴും ചോദ്യചിഹ്നം?
ചന്ദ്രികയിലെ സാമ്പത്തിക തിരിമറി: ചന്ദ്രിക ഫിനാൻസ് ഡയറക്ടർ പി.എം.എ സമീർ അറസ്റ്റിൽ; നടക്കാവ് പൊലീസ് അറസ്റ്റു ചെയ്തത് ജീവനക്കാർ നൽകിയ പരാതിയിൽ; ജീവനക്കാരുടെ പിരിച്ചെടുത്ത പിഎഫ് വിഹിതം അടയക്കാതെ നാലു കോടിയുടെ തട്ടിപ്പു നടത്തിയെന്ന് പരാതി
ചന്ദ്രിക ഡയറക്ടറും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കോ ചെയർമാനുമായ പി.എ.ഇബ്രാഹിം ഹാജി അന്തരിച്ചു; അന്ത്യം മസ്തിഷ്‌കാഘാതത്തെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ച്; വിട പറഞ്ഞത് ഇൻഡസ് - പേസ് ഗ്രൂപ്പുകളുടെ സ്ഥാപകൻ