You Searched For "ചായ"

തട്ടുകടയിലെത്തി ഓര്‍ഡര്‍ ചെയ്തത് മൂന്നു വീതം ചായയും ഓംലറ്റും; കൊണ്ടു വച്ചപ്പോള്‍ അത്രയും വേണ്ട; വാക്കേറ്റത്തിനൊടുവില്‍ 12 അംഗ സംഘം കട അടിച്ചു തകര്‍ത്തു; ഉടമയ്ക്കും ജീവനക്കാര്‍ക്കും ഗുരുതരപരുക്ക്: അഞ്ചു പേര്‍ അറസ്റ്റില്‍
ചായക്ക് മധുരമില്ല; കുറച്ച് പഞ്ചാസാര ഇടണമെന്ന് ആവശ്യം; പറ്റില്ലെന്ന് കടക്കാരൻ; തര്‍ക്കത്തിനിടെ മുട്ടൻ ഇടി; പിന്നാലെ എത്തിയ ആറംഗ സംഘം യുവാവിനെ സ്റ്റീൽ കമ്പിയും വടിയുകൊണ്ട് അടിച്ചുനുറുക്കി; തലക്കും കൈക്കും പരിക്ക്; പോലീസിൽ പരാതി നൽകി
തീരുമാനിച്ചത് അനധികൃത ബോർഡുകളും എഴുത്തുകളും എടുത്തു മാറ്റാൻ; ചായ കൗണ്ടറിലെ ട്വന്റി ട്വന്റി എഴുത്തിന് മുകളിൽ സ്ഥാപിച്ചത് കുഷ്ഠ രോഗ ബോധവൽക്കരണ പോസ്റ്ററും; ശ്രീനിജനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും; കിഴക്കമ്പലത്തെ സൗജന്യ ചായ കൗണ്ടറും പൂട്ടിച്ച് പ്രതികാരമോ? കഥ ഇങ്ങനെ
ആവശ്യത്തിന് കടുംചായ കുടിച്ചോളൂ; നിങ്ങളുടെ ബുദ്ധിക്കും ആരോഗ്യത്തിനും ഉത്തമം; രണ്ടോ അതിലധികമോ കപ്പ് ചായ കുടിക്കുന്നവർക്ക് 12 വർഷം വരെ ആയുസ്സ് അധികമായി ലഭിക്കും; ചായ പ്രേമികൾക്ക് ആവേശമായി ഒരു ഗവേഷണഫലം