Top Storiesശബ്ദരേഖയും ചാറ്റും പുറത്തുവന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന ആരോപണം ഉന്നയിച്ചു മുഖ്യമന്ത്രിക്ക് പരാതി നല്കി യുവതി; ഡിജിറ്റല്‍ തെളിവുകള്‍ അടക്കം മുഖ്യമന്ത്രിക്ക് പരാതി കൈമാറി; അശാസ്ത്രീയമായി ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നത് അടക്കമുള്ള കാര്യങ്ങള്‍ പരാതിയില്‍; തദ്ദേശ തിരഞ്ഞെടുപ്പ് മുറുകവേ യുഡിഎഫിന് വലിയ തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 5:15 PM IST