You Searched For "ചിന്താ ജെറോം"

നവോത്ഥാനത്തിന്റെ പേരിൽ വനിതാ മതിലുകെട്ടി; മതിലുകെട്ടാൻ കൂടെ നിന്ന ആർക്കും സീറ്റില്ല; ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾക്ക് സ്ഥാനാർത്ഥി പട്ടികയിൽ അയിത്തം; പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലാത്തവരും സ്ഥാനാർത്ഥികളായപ്പോൾ തഴയപ്പെട്ടത് ടി എൻ സീമയും പി സതീദേവിയും സൂസൻ ഗോപിയും അടക്കമുള്ളവർ
സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവൻ തന്നെ; 46 അംഗ ജില്ലാ കമ്മിറ്റിയിൽ ചിന്താ ജെറോം ഉൾപ്പെടെ 16 പുതുമുഖങ്ങൾ; 12 പേരെ ഒഴിവാക്കിയപ്പോൾ അയിഷാ പോറ്റി, സബിതാ ബീഗം, സുജ ചന്ദ്രബാബു എന്നിവരും കമ്മിറ്റിയിൽ
പഠനമികവിൽ ഒന്നാമത്; സംഘടനാ കരുത്ത് തെളിയിച്ച എസ് എഫ് ഐക്കാലം; യുവജന കമ്മീഷൻ അധ്യക്ഷയായി ഭരണപരിചയവും തെളിയിച്ചു; എന്നിട്ടും ചിന്താ ജെറോമിനെ വെട്ടാൻ കുട്ടിസഖാക്കൾ ഒരുമിക്കുന്നു; സ്ത്രീശാക്തീകരണം ഡിവൈഎഫ്‌ഐയിലും പാഴ് വാക്കാകുമോ?
കോക്കസ് ആരോപണം പൊളിക്കാൻ റിയാസ്; യുവജന സംഘടനയിലെ തിരുത്തൽ വാദം ചർച്ചയാക്കിയത് സിപിഎം സമ്മേളനത്തിൽ പോലും ഉയരാത്ത ശബരിമല അടക്കമുള്ള വിശ്വാസ വഷയങ്ങൾ; മലബാറിലെ ഇരട്ട നേതൃത്വ സാധ്യതയും വിവാദത്തിൽ; സാഹചര്യങ്ങൾ ചിന്താ ജെറോമിന് അനുകൂലം; ഡിവൈഎഫ് ഐ നയിക്കാൻ വനിതാ നേതാവ് എത്തിയേക്കും