SPECIAL REPORTലങ്കേശ്വരം ശിവക്ഷേത്ര കുളത്തില്‍ രാമനും ലക്ഷ്മണനും മുങ്ങി മരിച്ചു; നീന്തല്‍ അറിയില്ലാത്ത ഇരട്ട സഹോദരന്മാര് മീന്‍ പിടിക്കാന്‍ കുളത്തില്‍ ഇറങ്ങിയപ്പോള്‍ അപകടമുണ്ടായി എന്ന് നിഗമനം; ഇലക്ട്രിക് സ്കൂട്ടറില്‍ രണ്ടു പേരും വീട്ടില്‍ നിന്ന് ഇറങ്ങിയത് ദുരന്തത്തിലേക്ക്; ചീറ്റൂരിനെ ദുഖത്തിലാഴ്ത്തി ഒന്‍പതാം ക്ലാസുകാരുടെ മടക്കംമറുനാടൻ മലയാളി ബ്യൂറോ2 Nov 2025 10:37 AM IST