INVESTIGATION'മാഡം, എനിക്ക് ശരിക്കും ആര്‍ത്തവമാണ്; എന്റെ പാഡിന്റെ ഒരു ഫോട്ടോ ഞാന്‍ അയയ്ക്കാം; ഇതൊരു ഒഴികഴിവാണ്; സ്വാമിജി നിങ്ങളെ ശകാരിക്കുമെന്ന് ഭയപ്പെടുന്നതിനാലാണ്'; യുവതികളോട് ഹോട്ടല്‍ മുറിയില്‍ എത്താന്‍ ചൈതന്യാനന്ദയുടെ സഹായി ശ്വേത ശര്‍മ്മ നിര്‍ബന്ധിക്കുന്നതിന്റെ ഓഡിയോ സന്ദേശം പുറത്ത്; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ7 Oct 2025 5:50 PM IST
INVESTIGATION'ഒരു ദുബായ് ഷെയ്ഖിന് സെക്സ് പാര്‍ട്നറെ ആവശ്യമുണ്ട്; അതിനു പറ്റിയ ഏതെങ്കിലും കൂട്ടുകാരി നിനക്കുണ്ടോ?;'സ്വീറ്റി ബേബി, 'നിനക്ക് എന്നോടൊപ്പം കിടന്നൂടേ'; പീഡനക്കേസില്‍ അറസ്റ്റിലായ ചൈതന്യാനന്ദയുടെ കൂടുതല്‍ വാട്ട്സ്ആപ്പ് ചാറ്റുകള്‍ പുറത്ത്; ആള്‍ദൈവത്തിനെതിരെ 122 കോടിയുടെ സാമ്പത്തിക ക്രമക്കേട് ആരോപണവുംമറുനാടൻ മലയാളി ബ്യൂറോ1 Oct 2025 11:17 AM IST
SPECIAL REPORTജന്മസ്ഥലം ഡാര്‍ജിലിങ്ങോ തിരുവെളികാണിയോ? രണ്ട് പാസ്പോര്ട്ടില് രണ്ട് സ്ഥലങ്ങള്‍; പലയിടത്ത് പല പേരുകള്‍; ട്രസ്റ്റിന്റെ പ്രസിദ്ധീകരണത്തില്‍ യുഎസ് പൗരന്; ലൈംഗികാതിക്രമത്തിന് പിടിയിലായ ചൈതന്യാനന്ദ കേരളത്തിലും പ്രവര്‍ത്തിച്ചു; വനിതാ സഹായികള്‍ കൂടി അറസ്റ്റില്സ്വന്തം ലേഖകൻ30 Sept 2025 5:09 PM IST
INVESTIGATIONചൈതന്യാനന്ദയുടെ ഫോണില്‍ എയര്‍ ഹോസ്റ്റസ് അടക്കമുള്ള സ്ത്രീകളുമായുള്ള ഫോട്ടോകള്‍; സ്ത്രീകളുമായുള്ള നടത്തിയ ഒട്ടേറെ ചാറ്റുകളും കണ്ടെടുത്തു; വാഗ്ദാനങ്ങള്‍ നല്കി സ്ത്രീകളെ വശീകരിക്കാന്‍ ശ്രമിച്ചത് ചാറ്റുകളില്‍ വ്യക്തംസ്വന്തം ലേഖകൻ30 Sept 2025 4:36 PM IST
SPECIAL REPORTപൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ സിസിടിവി ക്യാമറകളില്ലാത്ത ഹോട്ടലുകളില്‍ താമസം; 50 ദിവസത്തിനിടെ 15 ഹോട്ടലുകള്‍; കുരുക്കായി കോടികളുടെ സാമ്പത്തിക തട്ടിപ്പ് മുതല്‍ വ്യാജ പാസ്പോര്‍ട്ട് വരെ; പിടിച്ചെടുത്ത ഫോണിന്റെ പാസ്വേഡ് 'മറന്നുപോയി'; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ചൈതന്യാനന്ദസ്വന്തം ലേഖകൻ29 Sept 2025 4:46 PM IST