SPECIAL REPORTമഡുറോയെ പിടികൂടിയ ട്രംപിന് വെനസ്വേലയില്‍ 'ചോര കൊണ്ട്' മറുപടി! ബൈക്കുകളില്‍ തോക്കേന്തി കൊളക്ടീവോസ്; വഴിയില്‍ തടഞ്ഞ് ഫോണ്‍ പരിശോധനയും മാധ്യമവേട്ടയും; അമേരിക്കയെ അനുകൂലിച്ചാല്‍ തടവറ; 90 ദിവസത്തെ അടിയന്തരാവസ്ഥ; മഡുറോ അനുകൂലികള്‍ക്കിടയില്‍ ഭിന്നത; എണ്ണക്കമ്പനികളെ ഇറക്കി രാജ്യം മൊത്തമായി വിഴുങ്ങാന്‍ ട്രംപ്മറുനാടൻ മലയാളി ഡെസ്ക്7 Jan 2026 10:32 PM IST
FOREIGN AFFAIRSഒന്നുകില്‍ സമാധാനം അല്ലെങ്കില്‍ സര്‍വ്വനാശം! ട്രംപും സെലന്‍സ്കിയും ഇന്ന് മുഖാമുഖം; ഫെബ്രുവരിയിലെ പോര് മറന്ന് ആറാം കൂടിക്കാഴ്ച; 'എന്റെ അംഗീകാരമില്ലാതെ ഒന്നും നടക്കില്ലെന്ന്' ട്രംപ്; 20 ഇന കരാറില്‍ ലോകത്തിന്റെ പ്രതീക്ഷ; നാല് വര്‍ഷത്തെ റഷ്യ-യുക്രെയ്ന് ചോരക്കളിക്ക് അറുതി വീഴുമോ? മാര്‍-എ-ലാഗോയില്‍ ചരിത്രം കുറിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്28 Dec 2025 8:16 PM IST
Top Storiesനിലവിളികള്‍ കേട്ടുമനം മടുത്ത ഒരു കൂട്ടര്‍ക്ക് ചോരക്കളി മതിയായി; ആയുധം വച്ച് കീഴടങ്ങാന്‍ മനസ്സില്ലെന്ന് വാദിക്കുന്ന മറുവിഭാഗത്തിന് ഇസ്രയേലിനെ സംശയവും പേടിയും; ഹമാസ് നേതാക്കള്‍ക്കിടയില്‍ ഭിന്നത; ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയില്‍ ഉടക്ക്; കുടിവെള്ളവും ഭക്ഷണവും കിട്ടാതെ വലയുന്ന ഗസ്സയിലെ സാധാരണക്കാരുടെ പ്രതീക്ഷകളെ തകിടം മറിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്1 Oct 2025 8:53 PM IST