You Searched For "ജനങ്ങള്‍"

ഇറാന്‍ റിയാല്‍ തകര്‍ന്നടിഞ്ഞതോടെ വിലക്കയറ്റം മൂക്കുമുട്ടുന്നു; വ്യാപാരികള്‍ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നു; സാമ്പത്തിക പ്രതിസന്ധിയാല്‍ നട്ടംതിരിയുന്ന ജനം തെരുവില്‍ പ്രതിഷേധിക്കുന്നു; സുരക്ഷാ സേനയുമായി ജനങ്ങള്‍ ഏറ്റുമുട്ടുന്നത് ടെഹ്‌റാന്‍ തെരുവുകളില്‍ പതിവ് കാഴ്ച്ച
പിണറായി ജനങ്ങളെ പറ്റിക്കാന്‍ നോക്കി; ജനം വൃത്തിയായി പിണറായിയെ പറ്റിച്ചുവെന്ന് കെ മുരളീധരന്‍; നിയമസഭയിലും ഈ ഭരണത്തെ ആട്ടിപ്പായിക്കാന്‍ ജനം തയ്യാറായി നില്‍ക്കുന്നതിന്റെ സൂചനയെന്ന് കെ സി വേണുഗോപാല്‍
മോദിയുടെ മേല്‍നോട്ടത്തില്‍ ശബരിമല വരണമെങ്കില്‍ ജനങ്ങള്‍ തീരുമാനിക്കണം; അപ്പോള്‍ അവിടെ മോഷണം പോയിട്ട് ഒന്നുതൊട്ടുനോക്കാന്‍ പോലും കഴിയാതെ വരും; തിരുവനന്തപുരം കോര്‍പറേഷന്‍ ഭരിക്കാന്‍ ബിജെപിക്ക് ആവണം; പരാതി നല്‍കിയത് എന്റെ വീട്ടിലെയും പെണ്‍കുട്ടി: സുരേഷ് ഗോപി പറയുന്നു