You Searched For "ജനനനിരക്ക്"

പെൺകുട്ടികൾ 25-മത്തെ വയസിൽ വിവാഹം കഴിച്ച് കുഞ്ഞുങ്ങളെ പ്രസവിക്കണം; 30-മത്തെ വയസ്സില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യണം; ഇതാണ് ഇനി ഏകമാർഗം; വിചിത്ര നിർദ്ദേശവുമായി നേതാവ്; റഷ്യക്ക് പിന്നാലെ ജപ്പാനിലും ജനനനിരക്ക് വര്‍ധിപ്പിക്കാൻ തിരക്കിട്ട നീക്കങ്ങൾ; തല പുകഞ്ഞ് ജനങ്ങൾ..!
കിൻഡർ ഗാർഡനുകൾ അടച്ചുപൂട്ടുന്നു; നഴ്‌സറി സ്‌കൂളുകള്‍ പൂട്ടി ഓള്‍ഡ് ഏജ് ഹോമുകളാക്കി മാറ്റുന്നു; കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്; കല്യാണം കഴിക്കാൻ താല്പര്യമില്ലാതെ യുവതികളും; സിംഗിൾ ലൈഫ് ജീവിച്ച് തീർത്ത് യുവാക്കളും; ചൈനയിൽ തുടര്‍ച്ചയായ രണ്ടാം വർഷവും ജനസംഖ്യയില്‍ വൻ കുറവ്; സർക്കാർ കടുത്ത ആശങ്കയിൽ