NATIONALസെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ 'ജനനായകന്റെ' റിലീസ് പ്രതിസന്ധിയില്‍; പിന്നാലെ കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ ഹാജറാകാന്‍ വിജയ്ക്ക് സിബിഐയുടെ സമന്‍സും; ഈ മാസം 12ന് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ നിര്‍ദേശം; സമ്മര്‍ദ്ദ വഴിയില്‍ ടിവികെയുമായി സഖ്യമുണ്ടാക്കാന്‍ ബിജെപിയുടെ ശ്രമമോ? മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സര്‍വേയില്‍ രണ്ടാമനായതോടെ ഇളയദളപതിയുടെ രാഷ്ട്രീയ ഗ്രാഫ് ഉയരുന്നുമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 2:43 PM IST