You Searched For "ജപ്പാന്‍"

പറക്കുന്നതിനിടെ വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡില്‍ തീജ്വാലകള്‍; ജപ്പാന് മുകളില്‍ പറമ്പുമ്പോള്‍ യുണൈറ്റഡ് എയര്‍ലൈന്‍സില്‍ ആശങ്ക; അടിയന്തര ലാന്‍ഡിംഗിന് ശേഷം ആശ്വാസം; ആ അഗ്നിഗോളം ഭാവനയോ?
20 കോടി ഉപയോക്താക്കളുണ്ടായിരുന്ന ടിക്ക് ടോക്ക് ഇന്ത്യയില്‍ തിരിച്ചുവരുന്നു? വീണ്ടും നിയമനങ്ങള്‍ ആരംഭിച്ച് കമ്പനി; ജപ്പാന്‍ ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് 60,000 കോടി രൂപയോളം; റഷ്യക്കും ചൈനക്കും പിന്നാലെ ജപ്പാനും ഇന്ത്യയോട് അടുക്കുന്നു; ട്രംപിന് എട്ടിന്റെ പണി കൊടുത്ത് മോദി
ഏഴ് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയില്‍; ടിയാന്‍ജിന്നില്‍ പറന്നിറങ്ങിയ മോദിക്ക് ഉജ്ജ്വല സ്വീകരണം; ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങുമായും പുടിനുമായുള്ള കൂടിക്കാഴ്ച്ചയെ ഉറ്റുനോക്കി ലോകം; അമേരിക്കയുമായുള്ള തീരുവ യുദ്ധത്തിനിടെ  ഇന്ത്യ-ചൈന സൗഹൃദം ആഗോള സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായകം
നരേന്ദ്രമോദിയുടെ ജപ്പാന്‍ സന്ദര്‍ശനം ചരിത്രപരം; ഇന്ത്യയില്‍ 5.99 ലക്ഷം കോടിയുടെ നിക്ഷേപത്തിന് തയ്യാറെടുത്ത് ജപ്പാന്‍; വിജയകരമായ ജപ്പാന്‍ സന്ദര്‍ശനത്തിന് പിന്നാലെ അടുത്ത നീക്കം ചൈനയുമായി ബന്ധം വിപുലമാക്കാന്‍; യുഎസ് തീരുവയെ ചെറുക്കാന്‍ ചൈനയിലേക്ക് മോദി
ഭൂകമ്പം ഉണ്ടായത് റഷ്യന്‍ നാവികസേനയുടെ ഏറ്റവും തന്ത്രപ്രധാന ആണവ ആസ്തികള്‍ സ്ഥിതി ചെയ്യുന്ന അവാച്ച ഉള്‍ക്കടലില്‍ നിന്ന് വെറും 75 മൈല്‍ അകലെ; ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെ പലതും തൊട്ടടുത്ത്; ഒന്നും സംഭവിച്ചില്ലെന്ന് റഷ്യ പറയുമ്പോഴും ആശങ്ക ശക്തം; ഭൂചലനം ജപ്പാനേയും നടുക്കി; ഫുക്കുഷിമ സുരക്ഷിതം
സുനാമി തിരമാലകള്‍ യുഎസ് സംസ്ഥാനങ്ങളായ അലാസ്‌കയിലും ഹവായിലും, കാലിഫോര്‍ണിയയിലും, വാഷിംഗ്ടണിലും; 3.6 അടി വരെ ഉയരത്തില്‍ തിരമാലകള്‍; ഹവായിയില്‍ ആപത്ശങ്ക ഒഴിഞ്ഞു; ഫ്രഞ്ച് പോളിനേഷ്യയില്‍ ഇന്നുരാത്രിയോടെ ഏഴടി ഉയരത്തിലുള്ള സുനാമി തിരമാലകള്‍ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്; കംചത്ക ഉപദ്വീപില്‍ രേഖപ്പെടുത്തിയത് ഇതുവരെയുള്ള 10 വലിയ ഭൂകമ്പങ്ങളില്‍ ഒന്ന്
സുനാമി മുന്നറിയിപ്പ് സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമം ആയതിനാല്‍ ഹവായിയില്‍ പോലും സുനാമി മുന്നറിയിപ്പ് എത്തി; ഭൂമി കുലുക്കം പ്രവചിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും അടുത്തടുത്തുണ്ടാകുന്ന ചെറിയ ഭൂമികുലുക്കങ്ങളും നമ്മള്‍ ശ്രദ്ധിക്കണം; മുരളീ തുമ്മാരുകുടി പറയുന്നു..
റഷ്യയിലെ കിഴക്കന്‍ തുറമുഖത്തും വടക്കന്‍ ജപ്പാനിലും ആദ്യ വേവ് സുനാമി ആഞ്ഞടിച്ചു; 2000 പേര്‍ താമസിക്കുന്ന റഷ്യന്‍ തുറമുഖ നഗരം വെള്ളത്തില്‍; ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു; ചൈനയുടെ തീരപ്രദേശങ്ങളില്‍ സുനാമി നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്; അമേരിക്കന്‍ തീരപ്രദേശങ്ങളിലും അടിയന്തരമായി കുടിയൊഴിപ്പിക്കല്‍
ജപ്പാനും ദക്ഷിണ കൊറിയയ്ക്കും 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തി ട്രംപ്; ഇരു രാജ്യങ്ങളും പകരം താരിഫ് പ്രഖ്യാപിച്ചാല്‍ വീണ്ടും ഉയര്‍ത്തും; വാര്‍ത്ത കേട്ട് അമേരിക്കന്‍ വിപണി വീണ്ടും വീണു; ബ്രിക്സിനോട് സഹകരിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും പത്ത് ശതമാനം അധിക നികുതിയെന്നു പറഞ്ഞത് സുഹൃദ് രാജ്യങ്ങളായ ഇന്ത്യയേയും സൗദിയേയും യുഎഇയെയും ലക്ഷ്യമിട്ട്
ദുബായില്‍ സെല്‍ഫി എടുക്കുമ്പോള്‍ മറ്റാരെങ്കിലും ഫ്രെയിമില്‍ കയറിയാല്‍ പിഴ ഒരു കോടിയിലേറെ രൂപ; സ്പെയിനിലെ സെല്‍ഫിയില്‍ പോലീസുകാര്‍ ഉണ്ടെങ്കില്‍ 25 ലക്ഷം പിഴ; ജപ്പാനില്‍ റെയില്‍വേ സ്റ്റേഷനില്‍ ഫോട്ടോ എടുത്താല്‍ പണി
മൂന്ന് ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടേക്കാം.. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നടിയും; വന്‍ സുനാമി  വീശിയടിക്കും; 30 വര്‍ഷത്തിനുള്ളില്‍ ജപ്പാനെ കാത്തിരിക്കുന്നത് അതിഭീകരമായ ഭൂകമ്പം; ജീവനാശം കുറയ്ക്കാന്‍ ഇപ്പോഴേ മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി ജപ്പാന്‍