Top Stories'നീ 10.30 ഓടെ ജയിലിലേക്ക് പോകും, ആശംസകള്‍' എന്ന ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി; ഭാര്യയുടെ പരാതിയില്‍ രാത്രി മുഴുവന്‍ ജയിലില്‍; തിരിച്ചെത്തി അമ്മയോട് പറഞ്ഞത് ഞാന്‍ എന്നന്നേയ്ക്കുമായി ഉറങ്ങാന്‍ പോകുന്നുവെന്ന്; യുവാവ് ജീവനൊടുക്കിയത് ഭാര്യയുടെ മാനസിക പീഡനം മൂലമെന്ന് ബന്ധുക്കള്സ്വന്തം ലേഖകൻ12 April 2025 1:32 PM IST