You Searched For "ജയില്‍വാസം"

പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ജയില്‍വാസം അനുഭവിച്ച ശേഷം വീണ്ടും പീഡിപ്പിച്ച കേസ്; പ്രതിക്ക് 23 വര്‍ഷം തടവും 20,000 രൂപ പിഴയും; പിഴ അടച്ചില്ലെങ്കില്‍ എട്ട് മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്ന് അതിവേഗ പോക്‌സോ കോടതി
ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനെ മോചിപ്പിക്കും; തീരുമാനം കൈക്കൊണ്ടത് മന്ത്രിസഭാ യോഗത്തില്‍; 14 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച പ്രതിക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനിച്ചു സര്‍ക്കാര്‍; ആഢംബര ജീവിതത്തിനായി സ്വത്തുതട്ടാന്‍ ആസൂത്രിത കൊലപാതകം നടത്തിയ പ്രതി പുറംലോകം കാണുമ്പോള്‍